പുരികം
പുരികം | |
---|---|
യൗവനത്തോടെ കട്ടികൂടിയ പുരികം | |
ലാറ്റിൻ | supercilium |
കണ്ണികൾ | Eyebrows |
മനുഷ്യരിൽ, നെറ്റിക്ക് താഴെ രണ്ട് കണ്ണുകൾക്ക് മുകളിലായി കാണപ്പെടുന്ന ഇടതൂർന്ന മുടിയെ പുരികങ്ങൾ എന്ന് വിളിക്കുന്നു. മനുഷ്യരുടെ ശരീരഭാഷയിലെ പ്രധാനഘടകമാണ് പുരികങ്ങളും അവയുടെ ചലനങ്ങളും[1].
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)