ലാക്രിമൽ പാപ്പില്ല
ദൃശ്യരൂപം
(Lacrimal papilla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lacrimal papilla | |
---|---|
![]() Front of left eye with eyelids separated to show medial canthus. (Lacrimal papilla not labeled, but region visible.) | |
Details | |
Identifiers | |
Latin | papilla lacrimalis |
TA | A15.2.07.064 |
FMA | 59407 |
Anatomical terminology |
താഴത്തെ കൺപോളയുടെ അരികിൽ മൂക്കിനോട് അടുത്തുള്ള മൂലയിൽ കാണുന്ന ചെറുതായി ഉയർന്ന ഭാഗമാണ് ലാക്രിമൽ പാപ്പില്ല. ലാക്രിമൽ ലേക്കിൽ ശേഖരിക്കുന്ന കണ്ണുനീർ ലാക്രിമൽ പാപ്പിലയുടെ നടുവിലുള്ള ചെറിയ ദ്വാരമായ ലാക്രിമൽ പങ്റ്റത്തിലൂടെ ലാക്രിമൽ സാക്കിലേക്കും അവിടുന്ന് ലാക്രിമൽ കനാലികുലൈ വഴി മൂക്കിലേക്കും എത്തുന്നു.
അവലംബം
[തിരുത്തുക]This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.
പുറം കണ്ണികൾ
[തിരുത്തുക]- Uams.edu- ലെ വിവരണം Archived 2006-08-28 at the Wayback Machine