പുലിച്ചുവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ipomoea pes-tigridis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Ipomoea pes-tigridis
Bud of Tiger's footprint (Ipomoea pes-tigridis).jpg
Ipomoea pes-tigridis 01.JPG
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
Ipomoea pes-tigridis
Binomial name
Ipomoea pes-tigridis
Synonyms

Neorthosis tigrina Rafin.
Ipomoea tigripes Stokes
Ipomoea tigrina Pers.
Ipomoea pes-tigridis f. africana Hallier
Ipomoea hepaticifolia L.
Ipomoea capitellata Choisy
Convolvulus pestigridis (L.) Spreng.
Convolvulus hepaticifolius Spreng.
Convolvulus capitellatus Buch.-Ham. ex Wall.
Convolvulus bryoniifolius Sims
Convolvulus bryoniifolius Salisb.
Convolvuloides palmata Moench

കോൺവുൾവുലേസീ സസ്യകുടുംബത്തിലെ ഐപോമിയ ജനുസിലെ ഒരു വള്ളിച്ചെടിയാണ് പുലിച്ചുവടി. (ശാസ്ത്രീയനാമം: Ipomoea pes-tigridis). ഇലകൾക്കു പുലിയുടെ പാദത്തിന്റെ ആകൃതിയാണെന്നുതോന്നും[1] ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ, പല പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇതുകണ്ടുവരുന്നു. 0-400 മീറ്റർ ഉയരങ്ങളിൽ പാതയോരത്തും കടൽത്തീരത്തുമെല്ലാം പുലിച്ചുവടി വളരുന്നു.

വിവരണം[തിരുത്തുക]

3–10 ft (0.91–3.05 m) വരെ നീളത്തിൽ വളരുന്ന ഏകവർഷിയാണ് ഈ വള്ളിച്ചെടി. ഹൃദയാകാരത്തിലുള്ള ഇലകൾ 1–4 in (25–102 മി.m) വലിപ്പം വയ്ക്കുന്നവയും ഇലയുടെ അരികിൽ 9-19 വരെ ലോബുകൾ ഉള്ളവയുമാണ്. പൂക്കൾ 1–2 in (25–51 മി.m) നീളം വയ്ക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Ipomoea pes-tigridis L." ശേഖരിച്ചത് 2017-12-15.
  2. "Tiger Foot Morning Glory". ശേഖരിച്ചത് 2017-12-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിച്ചുവടി&oldid=2928693" എന്ന താളിൽനിന്ന് ശേഖരിച്ചത്