ചെംപുള്ളടി
ദൃശ്യരൂപം
(Indigofera linnaei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചെറുപുള്ളടി | |
|---|---|
| ഇലയും പൂവും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | I. linnaei |
| Binomial name | |
| Indigofera linnaei Ali | |
| Synonyms | |
| |
നിലം പറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചെംപുള്ളടി. (ശാസ്ത്രീയനാമം: Indigofera linnaei). ചെപ്പുഞെരിഞ്ഞിൽ, ചെമ്പുഞെരിഞ്ഞിൽ, പടർച്ചുണ്ട എന്നെല്ലാം പേരുകളുണ്ട്. ഈ ചെടി പലവിധ ഉപയോഗങ്ങളുള്ള ഒരു ഔഷധസസ്യമാണ്.[1]. രത്നനീലി, ചെറുപുൽനീലി എന്നീ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-17. Retrieved 2013-04-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം
- വിവരണം Archived 2015-07-12 at the Wayback Machine
- http://www.somemagneticislandplants.com.au/index.php/plants/474-indigofera-linnaei Archived 2013-04-10 at the Wayback Machine
വിക്കിസ്പീഷിസിൽ Indigofera linnaei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Indigofera linnaei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.