ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ദൃശ്യരൂപം
(Indian Foreign Secretary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വിദേശകാര്യ സെക്രട്ടറി ഇന്ത്യ | |
|---|---|
ഇന്ത്യയുടെ ദേശീയചിഹ്നം | |
പദവി വഹിക്കുന്നത് വിജയ് കേശവ് ഗോഖലെ | |
| ഔദ്യോഗിക വസതി | South Block, Secretariat Building, Raisina Hill, ന്യൂ ഡെൽഹി, ഇന്ത്യ |
| നിയമിക്കുന്നത് | ഇന്ത്യൻ വിദേശകാര്യ മന്ത്രി |
| പ്രഥമവ്യക്തി | കെ.പി.എസ്. മേനോൻ |
| അടിസ്ഥാനം | 1958 |
| മുൻഗാമി | സുബ്രമണ്യൻ ജയശങ്കർ |
| വെബ്സൈറ്റ് | വിദേശകാര്യമന്ത്രാലയം |
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന നയതന്ത്രപദവിയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക. കെ.പി.എസ്. മേനോൻ ആണ് ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറി.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിമാരുടെ പട്ടിക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Nirupama Rao is India's new foreign secretary The Times of India, August 1, 2009."Chokila Iyer was first woman, Indian Foreign Secretary in 2001."
