ചോക്കില അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chokila Iyer
ചോക്കില അയ്യർ

പദവിയിൽ
March 14, 2001 - 29 June 2002
മുൻ‌ഗാമി Mr. Lalit Mansingh
പിൻ‌ഗാമി Kanwal Sibal
ജനനംസിക്കിം
തൊഴിൽCivil Servant (Indian Foreign Service)

ചോക്കില അയ്യർ ഇന്ത്യയിലെ പ്രഥമ വനിതാ വിദേശകാര്യ സെക്രട്ടറി ആണ്.ലലിത് മാൻസിങിന് മാറ്റിയാണ് 14 മാർച്ച് 2001-ഇൽ അവർ സ്ഥാനമേറ്റത്. ഇവർ 1964 ബാച്ച് ഉദ്യോഗസ്ഥയാണ്. സിക്കിമിൽ ജനിച്ച ഇവർ ഇതിനു മുൻപ് ഐയർലാൻഡിലെ ഇന്ത്യൻ മിഷനിലെ ഉദ്യോഗസ്ഥയും ആയിരുന്നു..[1].[2]

വിദേശ സേവനങ്ങൾക്കുശേഷം[തിരുത്തുക]

വിദേശകാര്യ സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച അയ്യർ പട്ടികവർഗക്കാരുടെ ദേശീയ കമ്മിറ്റി വൈസ് ചെയർപേഴ്സനായി പ്രവർത്തിച്ചു. മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജെ.എസ്.വർമ്മ 2008 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച കമ്മീഷന്റെ അധ്യക്ഷനുമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചോക്കില_അയ്യർ&oldid=2819081" എന്ന താളിൽനിന്ന് ശേഖരിച്ചത്