ചോക്കില അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chokila Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chokila Iyer
ചോക്കില അയ്യർ
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ഓഫീസിൽ
March 14, 2001 - 29 June 2002
മുൻഗാമിMr. Lalit Mansingh
പിൻഗാമിKanwal Sibal
വ്യക്തിഗത വിവരങ്ങൾ
ജനനംസിക്കിം
ജോലിCivil Servant (Indian Foreign Service)

ചോക്കില അയ്യർ ഇന്ത്യയിലെ പ്രഥമ വനിതാ വിദേശകാര്യ സെക്രട്ടറി ആണ്.ലലിത് മാൻസിങിന് മാറ്റിയാണ് 14 മാർച്ച് 2001-ഇൽ അവർ സ്ഥാനമേറ്റത്. ഇവർ 1964 ബാച്ച് ഉദ്യോഗസ്ഥയാണ്. സിക്കിമിൽ ജനിച്ച ഇവർ ഇതിനു മുൻപ് ഐയർലാൻഡിലെ ഇന്ത്യൻ മിഷനിലെ ഉദ്യോഗസ്ഥയും ആയിരുന്നു..[1].[2]

വിദേശ സേവനങ്ങൾക്കുശേഷം[തിരുത്തുക]

വിദേശകാര്യ സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച അയ്യർ പട്ടികവർഗക്കാരുടെ ദേശീയ കമ്മിറ്റി വൈസ് ചെയർപേഴ്സനായി പ്രവർത്തിച്ചു. മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജെ.എസ്.വർമ്മ 2008 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച കമ്മീഷന്റെ അധ്യക്ഷനുമായിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.outlookindia.com/peoplehome3.aspx?author=Chokila%20Iyer&pid=7986
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-13. Retrieved 2013-01-02.
"https://ml.wikipedia.org/w/index.php?title=ചോക്കില_അയ്യർ&oldid=3631630" എന്ന താളിൽനിന്ന് ശേഖരിച്ചത്