ലളിത് മാൻസിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lalit Mansingh
130px
Indian Foreign Secretary
ഔദ്യോഗിക കാലം
December 1, 1999 - 2001
മുൻഗാമിK. Raghunath
പിൻഗാമിChokila Iyer
വ്യക്തിഗത വിവരണം
ജനനം (1941-04-29) 29 ഏപ്രിൽ 1941  (79 വയസ്സ്)
Orissa
പങ്കാളിIndira
മക്കൾTwo
മാതാപിതാക്കൾMayadhar Mansingh (father)
ജോലിCivil Servant (Indian Foreign Service)

ഒരു ഇന്ത്യൻ നയതന്ത്രജ്ഞനാണ് ലളിത് മാൻസിങ്ങ്. അമേരിക്കയിലെ ഇന്ത്യൻ അമ്പാസിഡർ, ഹൈക്കമ്മീഷണർ, വിദേശകാര്യ സെക്രട്ടരി എന്നീ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

പ്രമുഖ ഒഡിയാ കവി മായാധർ മാൻസിങ്ങിന്റെ പുത്രനാണ്. പ്രമുഖ ഒഡീസ്സി നർത്തകി സോണാൽ മാൻസിങ്ങ് മുൻഭാര്യയാണ്.

"https://ml.wikipedia.org/w/index.php?title=ലളിത്_മാൻസിങ്ങ്&oldid=2345606" എന്ന താളിൽനിന്ന് ശേഖരിച്ചത്