കെ. നട്‌വർ സിങ്
കെ.നടവർ സിംഗ് | |
---|---|
![]() | |
ഇന്ത്യൻ വിദേശകാര്യ മന്ത്രി | |
ഓഫീസിൽ 22 മേയ് 2004 – 6 ഡിസംബർ 2005 | |
മുൻഗാമി | യശ്വന്ത് സിൻഹ |
പിൻഗാമി | മൻമോഹൻ സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജഗഹിനാ, ഭരത്പുർ, രാജസ്ഥാൻ, ഇന്ത്യ | 16 മേയ് 1931
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | മഹാരാജ്കുമാരി ഹേമിന്ദെർ കൗർ |
വസതി(കൾ) | ഡെൽഹി |
അൽമ മേറ്റർ | മായോ കോളേജ് സിന്ധ്യാ സ്കൂൾ |
ജോലി | രാഷ്ട്രീയപ്രവർത്തകൻ |
മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും, രാഷ്ട്രീയപ്രവർത്തകനും, മുൻ കാബിനറ്റ് മന്ത്രിയുമാണ് കെ.നടവർ സിംഗ്. ഇറാഖിലെ എണ്ണയ്ക്കുപകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയാരോപിതനായതിനാൽ 2005 ഡിസംബർ 6-ന് അദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയിരുന്നു. അന്നത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാൻ നിയമിച്ച സ്വതന്ത്ര അന്വേഷണകമ്മീഷനായ പോൾ വോൾക്ർ കമ്മിറ്റിയാണ് ഈ വെളിപെടുത്തൽ നടത്തിയത്.[1]
അവലംബം[തിരുത്തുക]
- ↑ "Volcker Report names Natwar Singh and Congress Party as "beneficiaries"". The Hindu. 2005-10-29. മൂലതാളിൽ നിന്നും 2005-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-10.
വർഗ്ഗങ്ങൾ:
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- രാജസ്ഥാനിൽ നിന്നും ലോക്സഭയിൽ അംഗമായവർ
- 1931-ൽ ജനിച്ചവർ
- രാജസ്ഥാനിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ഇന്ത്യൻ നയതന്ത്രജ്ഞർ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ