സൽമാൻ ഖുർഷിദ്
ദൃശ്യരൂപം
സൽമാൻ ഖുർഷിദ് | |
|---|---|
Sh. Salman Khurshid | |
| Ministry of Law and Justice | |
| പദവിയിൽ 28 May 2011 – 28 Oct 2012 | |
| മുൻഗാമി | Veerappa Moily |
| പിൻഗാമി | Ashwani Kumar |
| മണ്ഡലം | Farrukhabad |
| Minister of External Affairs | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 28 Oct 2012 | |
| മുൻഗാമി | Somanahalli Mallaiah Krishna |
| മണ്ഡലം | Farrukhabad |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 ജനുവരി 1953 വയസ്സ്) Aligarh, Uttar Pradesh |
| ദേശീയത | Indian |
| രാഷ്ട്രീയ കക്ഷി | Indian National Congress |
| പങ്കാളി | Louise Khurshid |
| അൽമ മേറ്റർ | University of Delhi St Edmund Hall, Oxford |
| തൊഴിൽ | Advocate |
ഇന്ത്യയിലെ, മുൻ വിദേശകാര്യ മന്ത്രിയാണ് സൽമാൻ ഖുർഷിദ്‍. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതിയായ സാക്കിർ ഹുസൈന്റെ കൊച്ചുമകനാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ "External affairs minister". 20 January 2013.
- ↑ Biography Lok Sabha.