ശിവശങ്കർ മേനോൻ
ശിവശങ്കർ മേനോൻ | |
---|---|
![]() ശിവശങ്കർ മേനോൻ 2011 | |
ദേശരക്ഷാ ഉപദേഷ്ടാവ് | |
ഓഫീസിൽ 17 January 2010- Incumbent | |
മുൻഗാമി | M K Narayanan |
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി | |
ഓഫീസിൽ 1 September 2006-31 July 2009 | |
മുൻഗാമി | ശ്യാം സരൺ |
പിൻഗാമി | നിരുപമ റാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ottapalam, Kerala, India | 5 ജൂലൈ 1949
ദേശീയത | ഇന്ത്യൻ |
വസതി(കൾ) | New Delhi, ഇന്ത്യ |
ജോലി | Diplomat, National Security Adviser |
ഇന്ത്യയുടെ ദേശരക്ഷാ ഉപദേഷ്ടാവാണ് ശിവശങ്കർ മേനോൻ (ജനനം: 1949 -). പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പാകിസ്താനിൽ ഇന്ത്യൻ ഹൈകമ്മിഷണറായും ചൈന ഇസ്രായേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായും, വിദേശകാര്യ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്[1][2][3][4].
അവലംബം[തിരുത്തുക]
- ↑ "ശിവശങ്കർ മേനോൻ പുതിയ സുരക്ഷാ ഉപദേഷ്ടാവ്". http://malayalam.webdunia.com. http://malayalam.webdunia.com. ശേഖരിച്ചത് 21 മാർച്ച് 2016. External link in
|website=, |publisher=
(help) - ↑ "Profile of Foreign Secretary Mr. Shivshankar Menon". Embassy of India, Washington DC. മൂലതാളിൽ നിന്നും January 26, 2010-ന് ആർക്കൈവ് ചെയ്തത്.
- ↑ "Menon is next NSA". The Hindu. January 21, 2010. മൂലതാളിൽ നിന്നും 2010-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-27.
- ↑ "Shiv Shankar Menon is new National Security Advisor". rediff.com.