ശിവശങ്കർ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shiv Shankar Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശിവശങ്കർ മേനോൻ
Msc2011 SZ 004 Menon (cropped).jpg
ശിവശങ്കർ മേനോൻ 2011
ദേശരക്ഷാ ഉപദേഷ്ടാവ്
ഔദ്യോഗിക കാലം
17 January 2010- Incumbent
മുൻഗാമിM K Narayanan
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ഔദ്യോഗിക കാലം
1 September 2006-31 July 2009
മുൻഗാമിശ്യാം സരൺ
പിൻഗാമിനിരുപമ റാവു‎
വ്യക്തിഗത വിവരണം
ജനനം (1949-07-05) 5 ജൂലൈ 1949  (71 വയസ്സ്)
Ottapalam, Kerala, India
രാജ്യംഇന്ത്യൻ
വസതിNew Delhi, ഇന്ത്യ
ജോലിDiplomat, National Security Adviser

ഇന്ത്യയുടെ ദേശരക്ഷാ ഉപദേഷ്ടാവാണ് ശിവശങ്കർ മേനോൻ (ജനനം: 1949 -). പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പാകിസ്താനിൽ ഇന്ത്യൻ ഹൈകമ്മിഷണറായും ചൈന ഇസ്രായേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായും, വിദേശകാര്യ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്[1][2][3][4].

അവലംബം[തിരുത്തുക]

  1. "ശിവശങ്കർ മേനോൻ പുതിയ സുരക്ഷാ ഉപദേഷ്ടാവ്". http://malayalam.webdunia.com. http://malayalam.webdunia.com. ശേഖരിച്ചത് 21 മാർച്ച് 2016. External link in |website=, |publisher= (help)
  2. "Profile of Foreign Secretary Mr. Shivshankar Menon". Embassy of India, Washington DC. മൂലതാളിൽ നിന്നും January 26, 2010-ന് ആർക്കൈവ് ചെയ്തത്.
  3. "Menon is next NSA". The Hindu. January 21, 2010.
  4. "Shiv Shankar Menon is new National Security Advisor". rediff.com.


"https://ml.wikipedia.org/w/index.php?title=ശിവശങ്കർ_മേനോൻ&oldid=3261680" എന്ന താളിൽനിന്ന് ശേഖരിച്ചത്