ചെന്തൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Girardinia diversifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്തൊട്ടി
ചെന്തൊട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. diversifolia
Binomial name
Girardinia diversifolia
Synonyms[1]
  • Girardinia adoensis (Steud.) Wedd.
  • Girardinia armata Kunth nom. illeg.
  • Girardinia chingianae S.S.Chien
  • Girardinia condensata (Hochst. ex Steud.) Wedd.
  • Girardinia erosa Decne.
  • Girardinia formosana Hayata ex Yamam.
  • Girardinia furialis Blume
  • Girardinia heterophylla (Vahl) Decne.
  • Girardinia hibiscifolia Miq.
  • Girardinia javanica Wedd.
  • Girardinia leschenaultiana Decne.
  • Girardinia longispica Hand.-Mazz.
  • Girardinia palmata Blume nom. illeg.
  • Girardinia vahlii Blume nom. illeg.
  • Girardinia vitifolia Franch. nom. illeg.
  • Girardinia vitifolia Wedd.
  • Girardinia zeylanica Decne.
  • Urtica adoensis Hochst.
  • Urtica adoensis Hochst. ex Steud.
  • Urtica buraei H. Lév.
  • Urtica condensata Hochst. ex Steud.
  • Urtica diversifolia Link
  • Urtica heterophylla Vahl
  • Urtica lobatifolia S.S. Ying
  • Urtica palmata Forssk.

ഹിമാലയൻ നെറ്റിൽ അല്ലെങ്കിൽ നീലഗിരി നെറ്റിൽ എന്നു സാധാരണ അറിപ്പെടുന്ന ചെന്തൊട്ടി (ശാസ്ത്രീയനാമം: Girardinia diversifolia) നേപ്പാളിലും ഇന്ത്യയിലെ ഹിമാലയപ്രദേശത്തും ചൈനയുടെ പലഭാഗങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്.[2] [3] [4]. 1,200 to 3,000 metres (3,900 to 9,800 feet) വഎ ഉയരമുള്ള പ്രദേശങ്ങളിൽ ഇതു വളരുന്നു.[5] ചോലരാജൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[6]

നാടൻ പേരുകൾ[തിരുത്തുക]

ആനക്കൊടിത്തൂവ, ആനച്ചെന്തൊട്ടി, കുറ്റിത്തൂവ എന്നെല്ലാം പേരുകളുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

ചെന്തൊട്ടിയുടെ പരമ്പരാഗത ഉപയോക്താക്കൾ നേപ്പാളിലുടനീളമുള്ള ഗുരുങ്, മഗർ, റായ്, തമാംഗ് ആളുകൾ ഉൾപ്പെടെയുള്ള വംശീയ വിഭാഗങ്ങളാണ്.[7] ഇതിന്റെ ഉൽപ്പന്നങ്ങൾ ഗുരുങ്ങുകൾക്കും റായികൾക്കും സാംസ്കാരികമായി പ്രധാനമാണ്[7][8] ഇത് വാണിജ്യപരവും മതേതരവുമായ ആവശ്യങ്ങൾക്കായും വിൽക്കുന്നു.[9] ചെടിയുടെ ഫൈബർ ഇതര ഉപയോഗങ്ങളിൽ കാലിത്തീറ്റയായും ഇന്ധനമായും ജൈവവേലിയായും പരമ്പരാഗത മരുന്നുകളിലും ഉപയോഗിക്കുന്നു.[8][7] ഇതിന്റെ നാര് വളരെ വഴക്കമുള്ളതും ഉയർന്ന ദൃഢതയുള്ളതുമാണ്, ഇത് വസ്ത്രങ്ങളും ബാഗുകളും മുതൽ ഫ്ലോർ മാറ്റുകളും കയറും വരെയുള്ള നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാനാവും.[10][7][11][12] ചെന്തോട്ടിയിൽ നിന്ന് ഉണ്ടാക്കുന്ന നാരുകൾ പൂർണമായും ബയോഡീഗ്രേഡബിൾ ആണ്.[10]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". Archived from the original on 2019-12-11. Retrieved 14 December 2014.
  2. ചെന്തൊട്ടി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 4 September 2015.
  3. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  4. |url=http://www.efloras.org/florataxon.aspx?flora_id=2&taxon_id=242323411]
  5. Assessment of Allo Production and Enterprise Potential in Parbat District
  6. Kunte, K; A, Sengupta. "Vanessa indica Herbst, 1794 – Indian Red Admiral". Butterflies of India, v. 2.35. Indian Foundation for Butterflies. Retrieved 3 March 2018.
  7. 7.0 7.1 7.2 7.3 Gurung, A; Flanigan, H; Kumar Ghimeray, A; Karki, R; Bista, R; Gurung, O.P. (2012). "Traditional knowledge of processing and use of the himalayan giant nettle (Girardinia diversifolia (Link) Friis) among the Gurungs of Sikles, Nepal". Ethnobotany Research and Applications. 10: 167–174.
  8. 8.0 8.1 Barakoti, T; Shrestha, K (2008). "Commercial utilization of allo (Girardinia diversifolia) by the rais of sankhuwasabha for income generation". Banko Janakari. 18 (1): 18–24. doi:10.3126/banko.v18i1.2162.
  9. Dunsmore, J (1998). "Microenterprise development: Traditional skills and the reduction of poverty in highland nepal". Himalaya, the Journal of the Association for Nepal and Himalayan Studies. 18 (2): 22–27.
  10. 10.0 10.1 Bajpai, P.K.; Meena, D; Vatsa, S; Singh, I (2013). "Tensile behavior of nettle fiber composites exposed to various environments". Journal of Natural Fibers. 10 (3): 244–256. doi:10.1080/15440478.2013.791912.
  11. Shrestha, R (1999). "Improvements on the traditional harvesting practice of girardinia diversifolia". Tropical Agriculture Research and Extension. 2 (1): 74–75.
  12. Dunsmore, J (1998). "Crafts, cash and conservation in highland nepal". Community Development Journal. 33 (1): 49–56. doi:10.1093/cdj/33.1.49.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെന്തൊട്ടി&oldid=3988402" എന്ന താളിൽനിന്ന് ശേഖരിച്ചത്