എഴുകോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ezhukone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എഴുകോൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എഴുകോൺ. 7 കോണുകളുടെ സാന്നിദ്ധ്യമാണു പ്രസ്തുത സ്ഥലനാമത്തിനു കാരണം. ഏഴുകോണുകൾ താഴെചേർക്കുന്നു

  • അറുപറകോണം.
  • പോച്ചംകോണം.
  • കോട്ടുകോണം
  • കൊട്ടായികോണം.
  • പെഴുകോണം
  • ഏള്ളാകോണം
  • കാളീയാകോണം

അറുപറക്കോണത്താണ് എഴുകോൺ ടെക്കനിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.അമ്പലത്തും കാലായിൽ ആണ് ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്.

"https://ml.wikipedia.org/w/index.php?title=എഴുകോൺ&oldid=3316478" എന്ന താളിൽനിന്ന് ശേഖരിച്ചത്