Jump to content

ആൻഡ്രൂ ലാങ്സ് ഫെയറി ബുക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrew Lang's Fairy Books എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Langs' Fairy Books
Rumpelstiltskin from The Blue Fairy Book, by Henry J. Ford
The Blue Fairy Book
The Red Fairy Book
The Blue Poetry Book
The Green Fairy Book
The True Story Book
The Yellow Fairy Book
The Red True Story Book
The Animal Story Book
The Pink Fairy Book
The Arabian Nights' Entertainments
The Red Book of Animal Stories
The Grey Fairy Book
The Violet Fairy Book
The Book of Romance
The Crimson Fairy Book
The Brown Fairy Book
The Red Romance Book
The Orange Fairy Book
The Olive Fairy Book
The Red Book of Heroes
The Lilac Fairy Book
The All Sorts of Stories Book
The Book of Saints and Heroes
The Strange Story Book
രചയിതാവ്Andrew Lang
ചിത്രരചനHenry J. Ford (and others)
ഭാഷEnglish
വിഭാഗംFairy tales
പുറത്തിറക്കിയത്1889–1913
പുസ്തകങ്ങളുടെ എണ്ണം25

1889-നും 1913-നും ഇടയിൽ ആൻഡ്രൂ ലാംഗും ഭാര്യ ലിയോനോറ ബ്ലാഞ്ചെ അല്ലെയ്‌നും ചേർന്ന് പ്രസിദ്ധീകരിച്ച കുട്ടികൾക്കായുള്ള 25 സാങ്കല്പിക കഥാശേഖരങ്ങളുടെ പരമ്പരയാണ് ആൻഡ്രൂ ലാങ്സ് ഫെയറി ബുക്ക്സ്. ഈ പരമ്പരയിലെ ഏറ്റവും മികച്ച പുസ്തകങ്ങളായ നാടോടിക്കഥകളുടെ 12 സമാഹാരങ്ങൾ ആൻഡ്രൂ ലാങ്സ് "കളേർഡ്" ഫെയറി ബുക്ക്സ് അല്ലെങ്കിൽ ആൻഡ്രൂ ലാങ്സ് ഫെയറി ബുക്ക്സ് ഓഫ് മെനി കളേഴ്സ് എന്നും അറിയപ്പെടുന്നു. ദ ബ്ലൂ പൊയട്രി ബുക്കിൽ 153 കവിതകളോടൊപ്പം 798 കഥകളും വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.

ബുക്ക്സ്

[തിരുത്തുക]

ദ ബ്ലൂ ഫെയറി ബുക്ക് (1889)

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Blue Fairy Book എന്ന താളിലുണ്ട്.

ആദ്യത്തെ എഡിഷനിൽ 5000 കോപ്പികൾ ഉണ്ടായിരുന്നു, അത് ഓരോന്നും 6 ഷില്ലിംഗിനും വിറ്റിരുന്നു. വിഖ്യാതമായ പല കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രിം സഹോദരന്മാരുടെ ഏഴ് കഥകളും മാഡം ഡി'ആൾനോയ്യുടെ അഞ്ച് കഥകളും അറേബ്യൻ നൈറ്റ്സിൽ നിന്നും മൂന്ന് കഥകളും നോർവേയിൻ ഫെയറി കഥകളിൽ നിന്നും നാല് കഥകളും മറ്റ് ഉറവിടങ്ങളിൽ നിന്നും ഉള്ള കഥകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. [1] പരമ്പരയിലെ ആദ്യത്തെ വോളിയമായിരുന്നു ദ ബ്ലൂ ഫെയറി ബുക്ക് അതിനാൽ ഇതിൽ പല ഉറവിടങ്ങളിൽ നിന്നും എടുത്ത മികച്ച അറിയപ്പെടുന്ന കഥകൾ ഉൾക്കൊള്ളുന്നു.

ദ റെഡ് ഫെയറി ബുക്ക് (1890)

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Red Fairy Book എന്ന താളിലുണ്ട്.

1890- ൽ 10,000 കോപ്പികൾ ക്രിസ്തുമസിനാണ് ആദ്യമായി അച്ചടിച്ചത്. ഫ്രഞ്ച്, റഷ്യൻ, ഡാനിഷ്, നോർസ് മിത്തോളജി എന്നിവയായിരുന്നു ശ്രോതസ്സുകൾ.

ദ ബ്ലൂ പോയട്രി ബുക്ക് (1891)

[തിരുത്തുക]

മഹാന്മാരായ ബ്രിട്ടീഷ് അമേരിക്കൻ കവികളുടെ 153 കവിതകൾ ഉൾക്കൊള്ളുന്നു.

ദി ഗ്രീൻ ഫെയറി ബുക്ക് (1892)

[തിരുത്തുക]
First edition, 1892

അദ്ദേഹത്തിന്റെ വോളിയത്തിലെ ആമുഖത്തിൽ,ഈ ശേഖരം "ഒരുപക്ഷേ അവസാനത്തേത്" ആയിരിക്കും എന്ന് ലാങ്സ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും അവയുടെ തുടർച്ചയായ പ്രശസ്തി, തുടർന്നുള്ള ശേഖരങ്ങൾ ആവശ്യമായി വരുന്നു. പരമ്പരയിലെ മൂന്നാമത്തേതായ 'ഗ്രീൻ ഫെയറി ബുക്ക്' എന്ന പുസ്തകത്തിൽ, ലാങ് സ്പാനിഷ് സാഹിത്യത്തിലെ കഥാപാത്രങ്ങൾ, ചൈനീസ് പരമ്പരാഗത സാഹിത്യങ്ങൾ തുടങ്ങിയവ ശേഖരിച്ചു.

ദി ട്രൂ സ്റ്റോറി ബുക്ക് (1893)

[തിരുത്തുക]

യൂറോപ്യൻ ചരിത്രത്തിൽ നിന്ന് എടുത്ത യഥാർത്ഥ ഇരുപത്തിനാല് കഥകൾ ഇതിൽ ഉൾക്കൊള്ളുന്നു.

ദി യെല്ലോ ഫെയറി ബുക്ക് (1894)

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Yellow Fairy Book എന്ന താളിലുണ്ട്.
First edition, 1894

അതിന്റെ പ്രാരംഭ അച്ചടി 15,000 പകർപ്പുകൾ ആയിരുന്നു.ലോകത്തിലെമ്പാടും നിന്നുള്ള കഥകളുടെ ഒരു ശേഖരമാണ് ദി യെല്ലോ ഫെയറി ബുക്ക്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ പല കഥകളും അതിൽ അടങ്ങിയിരിക്കുന്നു.

ദി റെഡ് ട്രൂ സ്റ്റോറി ബുക്ക് (1895)

[തിരുത്തുക]

മുപ്പതു യഥാർത്ഥ കഥകൾ അടങ്ങിയിരിക്കുന്നു. ജാൻ ഓഫ് ആർക്ക്, യാക്കോബൈറ്റ് റൈസിംഗ് ഓഫ് 1745 എന്നിവ യൂറോപ്യൻ ചരിത്രത്തിൽ നിന്ന് എടുത്തതാണ്. .

'ദി ആനിമൽ സ്റ്റോറി ബുക്ക്' (1896)

[തിരുത്തുക]

മൃഗങ്ങളെ കുറിച്ച് അറുപത്തി അഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. കാട്ടുമൃഗങ്ങൾ ജീവിക്കുന്നത് എങ്ങനെ എന്നതിന്റെ ലളിതമായ വിവരങ്ങളാണ് ഇവയിൽ ചിലത്.മറ്റുള്ള കഥകളിൽ വളർത്തുമൃഗങ്ങളേയോ ശ്രദ്ധേയമായ കാട്ടുമൃഗങ്ങളെപ്പറ്റിയും അല്ലെങ്കിൽ വേട്ടയാടുന്നതിന്റെയോ കഥകൾ ഉണ്ട്. അലക്സാണ്ട്രേ ഡുമാസ് ൽ നിന്ന് ധാരാളം കഥകൾ എടുക്കപ്പെടുന്നു.

'ദി പിങ്ക് ഫെയറി ബുക്ക്' '(1897)

[തിരുത്തുക]

നാല്പത്തിഒന്ന് ജപ്പാനീസ്, സ്കാൻഡിനിവിയൻ, സിസിലിയൻ കഥകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ദി അറേബ്യൻ നൈറ്റ്സ് എന്റർടൈന്മെന്റ്സ് (1898)

[തിരുത്തുക]

കുട്ടികൾക്ക് വേണ്ടിയുള്ള അറബിയൻ നൈറ്റ്സ് മുതൽ മുപ്പത്തിനാല് കഥകൾ അടങ്ങിയിരിക്കുന്നു.അലാദ്ദിന്റെ കഥയും ബ്ലൂ ഫെയറി ബുക്ക് രചിച്ചിട്ടുണ്ട്.

  • The Arabian Nights
  • The Story of the Merchant and the Genius
  • The Story of the First Old Man and of the Hind
  • The Story of the Second Old Man, and of the Two Black Dogs
  • The Story of the Fisherman
  • The Story of the Greek King and the Physician Douban
  • The Story of the Husband and the Parrot
  • The Story of the Vizir Who Was Punished
  • The Story of the Young King of the Black Isles
  • The Story of the Three Calendars, Sons of Kings, and of Five Ladies of Bagdad
  • The Story of the First Calendar, Son of a King
  • The Story of the Envious Man and of Him Who Was Envied
  • The Story of the Second Calendar, Son of a King
  • The Story of the Third Calendar, Son of a King
  • The Seven Voyages of Sindbad the Sailor
  • First Voyage
  • Second Voyage
  • Third Voyage
  • Fourth Voyage
  • Fifth Voyage
  • Sixth Voyage
  • Seventh and Last Voyage
  • The Little Hunchback
  • The Story of the Barber's Fifth Brother
  • The Story of the Barber's Sixth Brother
  • The Adventures of Prince Camaralzaman and the Princess Badoura
  • Noureddin and the Fair Persian
  • Aladdin and the Wonderful Lamp
  • The Adventures of Haroun-al-Raschid, Caliph of Bagdad
  • The Story of the Blind Baba-Abdalla
  • The Story of Sidi-Nouman
  • The Story of Ali Cogia, Merchant of Bagdad
  • The Enchanted Horse
  • The Story of Two Sisters Who Were Jealous of Their Younger Sister

ദ റെഡ് ബുക്ക് ഓഫ് ആനിമൽ സ്റ്റോറീസ് (1899)

[തിരുത്തുക]

യഥാർത്ഥ പുരാണ മൃഗങ്ങളെ കുറിച്ച് നാല്പത്തിയഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.കാട്ടുമൃഗങ്ങളിൽ ജീവിക്കുന്നത് എങ്ങനെ എന്നതിന്റെ ലളിതമായ വിവരങ്ങളാണ് ഇവയിൽ ചിലത്. മറ്റുള്ള വളർത്തുമൃഗങ്ങളേയോ ശ്രദ്ധേയമായ കാട്ടുമൃഗങ്ങളെപ്പറ്റിയും അല്ലെങ്കിൽ വേട്ടയാടുന്നതിന്റെയോ കഥകളുമുണ്ട്.

ദി ഗ്രേ ഫെയറി ബുക്ക് (1900)

[തിരുത്തുക]

ഫ്രെഞ്ച്, ജർമൻ ഫോക് ലോർ, ഇറ്റാലിയൻ ഫോക്ലോർ എന്നിവിടങ്ങളിൽ നിന്നുള്ള മുപ്പത്തഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.

First edition, 1900

ദി വയലറ്റ് ഫെയറി ബുക്ക് (1901)

[തിരുത്തുക]

റുമാനിയ, ജപ്പാൻ, സെർബിയ, ലിത്വാനിയ, ആഫ്രിക്ക, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 35 കഥകളാണ്. വേട്ടയാടപ്പെട്ട വനം, ചെസ്റ്റ് ഓഫ് ഗോൾഡ് കോയിൻ, മാന്ത്രിക നായ, ഡ്രാഗണുകൾ എന്നിവയെല്ലാം ഇതിലെ വിഷയങ്ങളാണ്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Violet Fairy Book എന്ന താളിലുണ്ട്.
പ്രമാണം:Violet Fairy Book 1902.jpg
Second edition, 1902

ദി ബുക്ക് ഓഫ് റൊമാൻസ് (1902)

[തിരുത്തുക]

കുട്ടികൾക്ക് അനുയോജ്യമാകുന്ന മധ്യകാലഘട്ടത്തിലെ നവോത്ഥാനകാലങ്ങളിൽ നിന്ന് പത്തൊമ്പത് കഥകൾ ഉൾക്കൊള്ളുന്നു. കിങ് ആർതർ, ചാർളിമഗ്നെ, ഗെല്ലോണിൻറെ വില്യം, റോബിൻ ഹുഡ് എന്നിവയെക്കുറിച്ചുള്ള കഥകൾ ഉൾപ്പെടുന്നു..

ദി ക്രിംസൺ ഫെയർ ബുക്ക് (1903)

[തിരുത്തുക]

These 36 stories originated in Hungary, Russia, Finland, Iceland, Tunisia, the Baltic, and elsewhere.

പ്രമാണം:Crimson Fairy Book 1903.jpg
First edition, 1903

ബ്രൗൺ ഫെയറി ബുക്ക് (1904)

[തിരുത്തുക]

The Brown Fairy Book contains stories from the American Indians, Australian Bushmen and African Kaffirs, and from Persia, Lapland, Brazil, and India.

Spine of first edition, 1904

ദി റെഡ് റൊമാൻസ് ബുക്ക് (1905)

[തിരുത്തുക]

Contains twenty-nine stories from various medieval and Renaissance romances of chivalry, adapted for children. Includes stories about Don Quixote, Charlemagne, Bevis of Hampton and Guy of Warwick.

ദ ഓറഞ്ച് ഫെയറി ബുക്ക് (1906)

[തിരുത്തുക]

Includes 33 tales from Jutland, Rhodesia, Uganda, and various other European traditions.

Ian and the Blue Falcon by H. J. Ford for Andrew Lang's The Orange Fairy Book
First edition, 1906

ഒലിവ് ഫെയറി ബുക്ക് (1907)

[തിരുത്തുക]

The Olive Fairy Book includes unusual stories from Turkey, India, Denmark, Armenia, the Sudan, and the pen of Anatole France.

The Blue Parrot. by H. J. Ford for Andrew Lang's The Olive Fairy Book
First edition, 1907

ബുക്ക് ഓഫ് പ്രിൻസസ് ആൻഡ് പ്രിൻസസെസ് (1908)

[തിരുത്തുക]

Published by Longmans as written by "Mrs. Lang"; illustrated by H. J. Ford (LCCN 08028404-{{{3}}}).

Contains fourteen stories about the childhoods of European monarchs, including Napoleon, Elizabeth I, and Frederick the Great.

ദി റെഡ് ബുക്ക് ഓഫ് ഹീറോസ് (1909)

[തിരുത്തുക]

Published by Longmans as written by "Mrs. Lang"; illustrated by H. J. Ford (LCCN 09017962-{{{3}}}).

Contains twelve true stories about role models for children, including Hannibal, Florence Nightingale, and Saint Thomas More.

ദ ലൈലാക് ഫെയറി ബുക്ക് (1910)

[തിരുത്തുക]

The Lilac Fairy Book contains stories from Portugal, Ireland, Wales, and points East and West.

ദ ഓൾ സോർട്ട്സ് ഓഫ് സ്റ്റോറീസ് ബുക്ക് (1911)

[തിരുത്തുക]

Published by Longmans as written by "Mrs. Lang"; illustrated by H. J. Ford (LCCN 11027934-{{{3}}}).

Contains thirty stories on a variety of subjects, including true stories, Greek myths, and stories from Alexandre Dumas, Walter Scott and Edgar Allan Poe.

ദി ബുക്സ് ഓഫ് സെയിന്റ്സ് ആന്റ് ഹീറോസ് (1912)

[തിരുത്തുക]

Published by Longmans as written by "Mrs. Lang"; illustrated by H. J. Ford (LCCN 12024314-{{{3}}}).

Contains twenty-three stories about saints. Most of these are true stories, although a few legends are also included.

സ്ട്രേയ്ഞ്ച് സ്റ്റോറി ബുക്ക് (1913) (1913)

[തിരുത്തുക]

Published after Andrew Lang's death, with an introduction by Mrs. Lang. Contains thirty-four stories on a variety of subjects, including ghost stories, Native American legends, true stories, and tales from Washington Irving.

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]