അഗ്നീപഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agneepath (2012 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഗ്നീപഥ്
postar
സംവിധാനംകരൺ മൽഹോത്ര
നിർമ്മാണംകരൺ ജോഹാർ
തിരക്കഥഇലാദത്ത ബെഡി
കരൺ മൽഹോത്ര
അഭിനേതാക്കൾഋത്വിക് റോഷൻ
പ്രിയങ്ക ചോപ്ര
ഋഷി കപൂർ
സംഗീതംഅജയ്-അതുൽ
വിതരണംധർമ്മാ പ്രൊഡക്ഷൻ
റിലീസിങ് തീയതി
  • ജനുവരി 26, 2012 (2012-01-26)
രാജ്യം ഇന്ത്യ
ഭാഷहिन्दी
ബജറ്റ്62 കോടി (US$9.7 million) [1]

ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിരോ യാഷ് ജോഹാറും, കരൺ ജോഹാറും ചേർന്ന് നിർമ്മിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലച്ചിത്രമാണ് അഗ്നീപഥ്. തിരക്കഥ രചിച്ചിരിക്കുന്നത് മൽഹോത്രയും ഇലാദത്ത ബെഡിയും ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് അജയ്-അതുലാണ് സംഗീതനിർവഹണം നടത്തിയിരിക്കുന്നത്. ഋത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കത്രീന കൈഫിന്റെ ഐറ്റം നമ്പറും ഈ ചലച്ചിത്രത്തിലുണ്ട്. 2012 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് ലോകമെമ്പാടുമുള്ള 2650 തീയറ്ററുകളിൽ ഈ ചലച്ചിത്രം പുറത്തിറക്കിയത്. 60 കോടി (US$9.4 million) ചിലവഴിച്ച് നിർമ്മിച്ച ഈ ചലച്ചിത്രത്തിന് ആദ്യദിനം തന്നെ 21.72 കോടി (US$3.4 million) ലഭിച്ചു.

ഗാനങ്ങൾ[തിരുത്തുക]

# ഗാനംArtist(s) ദൈർഘ്യം
1. "ചിക്നി ചമേലി"  ശ്രേയ ഘോഷാൽ 05:03
2. "ഒ സയ്യാൻ"  രൂപ് കുമാർ രതോട് 04:38
3. "ഗൺ ഗൺ ഗുണാ"  ഉദിത് നാരായൺ, സുനിധി ചൗഹാൻ 04:36
4. "ഷാ കാ രത്ബാ"  സുഖ്വിന്ദർ സിങ്ങ്, ആനന്ദ് രാജ് ആനന്ദ്, കൃഷ്ണ ബ്യൂറ 05:23
5. "അഭി മുഛ് മൈൻ കഹിം"  സോനു നിഗം 06:04
6. "ദേവ ശ്രീ ഗണേഷാ"  അജയ് ഗോഗ്വാലെ 05:56

അവലംബം[തിരുത്തുക]

  1. Meena Iyer (2012 January 24). "Agneepath gets its math correct - The Times of India". The Times of India. ശേഖരിച്ചത് 2012 January 24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്നീപഥ്&oldid=2331784" എന്ന താളിൽനിന്ന് ശേഖരിച്ചത്