ഉള്ളടക്കത്തിലേക്ക് പോവുക

അഗ്നീപഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നീപഥ്
postar
സംവിധാനംകരൺ മൽഹോത്ര
തിരക്കഥഇലാദത്ത ബെഡി
കരൺ മൽഹോത്ര
നിർമ്മാണംകരൺ ജോഹാർ
അഭിനേതാക്കൾഋത്വിക് റോഷൻ
പ്രിയങ്ക ചോപ്ര
ഋഷി കപൂർ
സംഗീതംഅജയ്-അതുൽ
വിതരണംധർമ്മാ പ്രൊഡക്ഷൻ
റിലീസ് തീയതി
  • January 26, 2012 (2012-01-26)
രാജ്യം ഇന്ത്യ
ഭാഷहिन्दी
ബജറ്റ്62 കോടി (US$7.3 million) [1]

ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിരോ യാഷ് ജോഹാറും, കരൺ ജോഹാറും ചേർന്ന് നിർമ്മിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലച്ചിത്രമാണ് അഗ്നീപഥ്. തിരക്കഥ രചിച്ചിരിക്കുന്നത് മൽഹോത്രയും ഇലാദത്ത ബെഡിയും ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് അജയ്-അതുലാണ് സംഗീതനിർവഹണം നടത്തിയിരിക്കുന്നത്. ഋത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കത്രീന കൈഫിന്റെ ഐറ്റം നമ്പറും ഈ ചലച്ചിത്രത്തിലുണ്ട്. 2012 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് ലോകമെമ്പാടുമുള്ള 2650 തീയറ്ററുകളിൽ ഈ ചലച്ചിത്രം പുറത്തിറക്കിയത്. 60 കോടി (US$7.0 million) ചിലവഴിച്ച് നിർമ്മിച്ച ഈ ചലച്ചിത്രത്തിന് ആദ്യദിനം തന്നെ 21.72 കോടി (US$2.5 million) ലഭിച്ചു.

ഗാനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Meena Iyer (2012 January 24). "Agneepath gets its math correct - The Times of India". The Times of India. Retrieved 2012 January 24. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഗ്നീപഥ്&oldid=3926317" എന്ന താളിൽനിന്ന് ശേഖരിച്ചത്