1990-91 ഏഷ്യാകപ്പ്
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ |
ആതിഥേയർ | ഇന്ത്യ |
ജേതാക്കൾ | ഇന്ത്യ (3ആം-ആം തവണ) |
പങ്കെടുത്തവർ | 3 |
ആകെ മത്സരങ്ങൾ | 4 |
ടൂർണമെന്റിലെ കേമൻ | സമ്മാനിച്ചില്ല. |
ഏറ്റവുമധികം റണ്ണുകൾ | അർജ്ജുന രണതുംഗ (166) |
ഏറ്റവുമധികം വിക്കറ്റുകൾ | കപിൽ ദേവ് (9) |
നാലാം ഏഷ്യാകപ്പ് 1990-91ൽ ഇന്ത്യയിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മുന്ന് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ഇന്ത്യയുമായുള്ള മോശം രാഷ്ട്രീയ ബന്ധത്തെ തുടർന്ന് നാലാം ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പിന്മാറിയിരുന്നു. ആദ്യമായി ഇന്ത്യയിൽ സംഘടിപ്പിച്ച ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റാണിത്. മത്സരങ്ങൾ 1990 ഡിസംബർ 25ന് ആരംഭിച്ച് 1991 ജനുവരി 4ന് സമാപിച്ചു.
1990–91ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ് സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയും ഒരു മത്സരം വിജയിച്ച് ഇന്ത്യയും ഫൈനലിന് യോഗ്യത നേടി. കലാശക്കളിയിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയാ രണ്ടാം തവണ (മൊത്തത്തിൽ മൂന്നാം തവണ) ഏഷ്യാകപ്പ് നേടി.
മത്സരങ്ങൾ
[തിരുത്തുക]ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]ടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | പോയിന്റ് | റൺ റേറ്റ് |
---|---|---|---|---|---|---|---|
ശ്രീലങ്ക | 2 | 2 | 0 | 0 | 0 | 4 | 4.908 |
ഇന്ത്യ | 2 | 1 | 1 | 0 | 0 | 2 | 4.222 |
ബംഗ്ലാദേശ് | 2 | 0 | 2 | 0 | 0 | 0 | 3.663 |
ഡിസംബർ 25 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 170/6 (50 ഓവറുകൾ) |
v | ഇന്ത്യ 171/1 (36.5 ഓവറുകൾ) |
ഇന്ത്യ ഒൻപത് വിക്കറ്റുകൾക്ക് വിജയിച്ചു. സെക്ടർ സ്റ്റേഡിയം, ചണ്ഡീഗഢ് അമ്പയർമാർ: വി.കെ. രാമസ്വാമി (IND) & പിലൂ റിപോർട്ടർ (IND) കളിയിലെ കേമൻ: നവജ്യോത് സിധു (IND) |
ഫറൂഖ് അഹമ്മദ് 57 (126) കപിൽ ദേവ് 2/17 (8 ഓവറുകൾ) |
നവജ്യോത് സിധു 104 (109) അത്തർ അലി ഖാൻ 1/23 (6 ഓവറുകൾ) | |||
|
ഡിസംബർ 28 (സ്കോർകാർഡ്) |
ശ്രീലങ്ക 214 ഓൾ ഔട്ട് (49.2 ഓവറുകൾ) |
v | ഇന്ത്യ 178 ഓൾ ഔട്ട് (45.5 ഓവറുകൾ) |
ശ്രീലങ്ക 36 റൺസിന് വിജയിച്ചു. ബരാബതി സ്റ്റേഡിയം, കട്ടക് അമ്പയർമാർ: സുബ്രത ബാനർജീ (IND) and വി.കെ. രാമസ്വാമി (IND) കളിയിലെ കേമൻ: അർജ്ജുന രണതുംഗ (SRI) |
അർജ്ജുന രണതുംഗ 53 (105) അതിൽ വാസൻ 3/28 (10 ഓവറുകൾ) |
മുഹമ്മദ് അസ്‌ഹറുദ്ദീൻ 40 (61) രുമേശ് രത്നായകെ 3/24 (6.5 ഓവറുകൾ) | |||
|
ഡിസംബർ 31 (സ്കോർകാർഡ്) |
ശ്രീലങ്ക 249/4 (45 ഓവറുകൾ) |
v | ബംഗ്ലാദേശ് 178/9 (45 ഓവറുകൾ) |
ശ്രീലങ്ക won by 71 runs ഈഡൻ ഗാർഡൻസ്, കൊൽക്കത്ത അമ്പയർമാർ: സുബ്രത ബാനർജീ (IND) & പിലൂ റിപോർട്ടർ (IND) കളിയിലെ കേമൻ: അത്തർ അലി ഖാൻ (BAN) |
അരവിന്ദ ഡിസിൽവ 89 (60) അസർ ഹൊസൈൻ 1/33 (9 ഓവറുകൾ) |
അത്തർ അലി ഖാൻ 78 (95) സനത് ജയസൂര്യ 3/39 (9 ഓവറുകൾ) | |||
|
ഫൈനൽ
[തിരുത്തുക]ജനുവരി 4 (സ്കോർകാർഡ്) |
ശ്രീലങ്ക 204/9 (45 ഓവറുകൾ) |
v | ഇന്ത്യ 205/3 (42.1 ഓവറുകൾ) |
ഇന്ത്യ ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചു. ഈഡൻ ഗാർഡൻസ്, കൊൽക്കത്ത അമ്പയർമാർ: വി.കെ. രാമസ്വാമി (IND) & പിലൂ റിപോർട്ടർ (IND) കളിയിലെ കേമൻ: മുഹമ്മദ് അസ്‌ഹറുദ്ദീൻ (IND) |
അർജ്ജുന രണതുംഗ 49 (57) കപിൽ ദേവ് 4/31 (9 ഓവറുകൾ) |
സഞ്ജയ് മഞ്ജരേക്കർ 75* (95) അർജ്ജുന രണതുംഗ 1/12 (2 ഓവറുകൾ) | |||
|
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Cricket Archive: Asia Cup 1990/91 [1]
- CricInfo: Asia Cup (India SL B'desh) in India : Dec 1990/Jan 1991 [2]