1993 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1993 ഏഷ്യാകപ്പ്
Acup.png
ഏഷ്യാകപ്പ് ലോഗൊ
സംഘാടകർ ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗണ്ട് റോബിൻ
ആതിഥേയർ  പാകിസ്ഥാൻ
1990-91 (മുൻപ്) (അടുത്തത് ) 1995

അഞ്ചാമതായി നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പായിരുന്നു 1993 ഏഷ്യാകപ്പ്. പാകിസ്താനിൽ ആയിരുന്നു ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ഇരുന്നത്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് ഈ ടൂർണ്ണമെന്റ് റദ്ദാക്കി.

ഇതും കാണുക[തിരുത്തുക]

ഏഷ്യാകപ്പ്

"https://ml.wikipedia.org/w/index.php?title=1993_ഏഷ്യാകപ്പ്&oldid=1711650" എന്ന താളിൽനിന്നു ശേഖരിച്ചത്