1993 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1993 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
1993 ഏഷ്യാകപ്പ്
Acup.png
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ
ആതിഥേയർ പാകിസ്താൻ
1995

അഞ്ചാമതായി നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പായിരുന്നു 1993 ഏഷ്യാകപ്പ്. പാകിസ്താനിൽ ആയിരുന്നു ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ഇരുന്നത്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് ഈ ടൂർണ്ണമെന്റ് റദ്ദാക്കി.

ഇതും കാണുക[തിരുത്തുക]

ഏഷ്യാകപ്പ്

"https://ml.wikipedia.org/w/index.php?title=1993_ഏഷ്യാകപ്പ്&oldid=1711650" എന്ന താളിൽനിന്ന് ശേഖരിച്ചത്