1986 ഏഷ്യാകപ്പ്
ദൃശ്യരൂപം
![]() ഏഷ്യാകപ്പിന്റെ ലോഗോ | |
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ |
ആതിഥേയർ | ![]() |
ജേതാക്കൾ | ![]() |
പങ്കെടുത്തവർ | 3 |
ആകെ മത്സരങ്ങൾ | 4 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | അർജ്ജുന രണതുംഗ (105) |
ഏറ്റവുമധികം വിക്കറ്റുകൾ | അബ്ദുൾ ഖാദിർ (9) |
രണ്ടാം ഏഷ്യാകപ്പ് 1986ൽ ശ്രീലങ്കയിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെ ജോൺ പ്ലെയർ ഗോൾഡ് ലീഫ് ട്രോഫി എന്നും അറിയപ്പെടുന്നു. പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മൂന്ന് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ആദ്യമായി ബംഗ്ലാദേശ് പങ്കെടുത്ത ഏഷ്യാ കപ്പായിരുന്നു ഇത്. മുൻ കൊല്ലം ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് മത്സരത്തെ ചൊല്ലിയുള്ള ഉരസലിനെ തുടർന്ന് ഇന്ത്യൻ ടീം രണ്ടാം ഏഷ്യാ കപ്പിൽ പങ്കെടുത്തില്ല.[1]
1986ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ് സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടും. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയുമായുള്ള ഫൈനലിന് യോഗ്യത നേടി. കലാശക്കളിയിൽ പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യാകപ്പ് നേടി.
മത്സരങ്ങൾ
[തിരുത്തുക]ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]ടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | പോയിന്റ് | റൺ റേറ്റ് |
---|---|---|---|---|---|---|---|
![]() |
2 | 2 | 0 | 0 | 0 | 4 | 3.823 |
![]() |
2 | 1 | 1 | 0 | 0 | 2 | 3.796 |
![]() |
2 | 0 | 2 | 0 | 0 | 0 | 2.795 |
മാർച്ച് 30 (സ്കോർകാർഡ്) |
പാകിസ്ഥാൻ ![]() 197 ഓൾ ഔട്ട് (45 ഓവറുകൾ) |
v | ![]() 116 ഓൾ ഔട്ട് (33.5 ഓവറുകൾ) |
![]() സരവന്മുട്ടു സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ഡിക്കി ബേഡ് & ഡേവിഡ് ഷെപ്പേഡ് കളിയിലെ കേമൻ: മോഹ്സിൻ ഖാൻ |
മോഹ്സിൻ ഖാൻ 39 (46) രവി രത്നായകെ 3/32 (9 ഓവറുകൾ) |
ബ്രെൻഡൺ കുറുപ്പു 34 (56) മൻസൂർ ഇലാഹി 3/22 (9 ഓവറുകൾ) | |||
|
മാർച്ച് 31 (സ്കോർകാർഡ്) |
ബംഗ്ലാദേശ് ![]() 94 ഓൾ ഔട്ട് (35.3 ഓവറുകൾ) |
v | ![]() 98/3 (32.1 ഓവറുകൾ) |
![]() ടൈറോണെ ഫെമാണ്ടോ സ്റ്റേഡിയം, മൊറാടുവ, ശ്രീലങ്ക അമ്പയർമാർ: ഹെർബി ഫെൽസിങർ & വിദാനഗമഗെ കളിയിലെ കേമൻ: വസീം അക്രം |
ഷഹിദുർ റഹ്മാൻ 37 (60) വസീം അക്രം 4/19 (9 ഓവറുകൾ) |
മുദാസ്സർ നാസർ 47 (97) ജഹാംഗിർ ഷാ 2/23 (9 ഓവറുകൾ) | |||
|
ഏപ്രിൽ 2 (സ്കോർകാർഡ്) |
ബംഗ്ലാദേശ് ![]() 131/8 (45 ഓവറുകൾ) |
v | ![]() 132/3 (31.3 ഓവറുകൾ) |
![]() അസ്ഗിരിയ സ്റ്റേഡിയം, കാൻഡി, ശ്രീലങ്ക അമ്പയർമാർ: മഹബൂബ് ഷാ & ഡേവിഡ് ഷെപ്പേഡ് കളിയിലെ കേമൻ: അശാങ്ക ഗുരുസിൻഹ |
മിൻഹാജുൾ അബിദിൻ 40 (63) കൗശിക് അമലീൻ 2/15 (9 ഓവറുകൾ) |
അശാങ്ക ഗുരുസിൻഹ 44 (91) ഗോലം ഫറൂഖ് 1/22 (8.3 ഓവറുകൾ) | |||
|
ഫൈനൽ
[തിരുത്തുക]ഏപ്രിൽ 6 (സ്കോർകാർഡ്) |
പാകിസ്ഥാൻ ![]() 191/9 (45 ഓവറുകൾ) |
v | ![]() 195/5 (42.2 ഓവറുകൾ) |
![]() സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ട്, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ഡിക്കി ബേഡ് & ഡേവിഡ് ഷെപ്പേർഡ് കളിയിലെ കേമൻ: ജാവേദ് മിയാൻദാദ് |
ജാവേദ് മിയാൻദാദ് 67 (100) കൗശിക് അമലീൻ 4/46 (9 ഓവറുകൾ) |
അർജ്ജുന രണതുംഗ 57 (55) അബ്ദുൾ ഖാദിർ 3/32 (9 ഓവറുകൾ) | |||
|
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Asia Cup Cricket 2008 History". Cricket Circle. Archived from the original on 2021-10-22. Retrieved 2010-08-19.
- Cricket Archive: John Player Gold Leaf Trophy (Asia Cup) 1985/86 [1] Archived 2015-09-24 at the Wayback Machine
- WisdenAlmanack: John Player Gold Leaf Trophy (Asia Cup) [2]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്രിക്കറ്റ് ആർക്കൈവ് ടൂർണ്ണമെന്റ് പേജ് Archived 2015-09-24 at the Wayback Machine