ഹെപ്പറ്റിക്ക നൊബിലിസ്
ദൃശ്യരൂപം
| ഹെപ്പറ്റിക്ക നൊബിലിസ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Ranunculaceae |
| Genus: | Hepatica |
| Species: | nobilis |
| Synonyms[1] | |
| |
ബട്ടർകപ്പ് കുടുംബമായ റാണുൺകുലേസീയിലെ ചെറിയ ഹെർബേഷ്യസ് ചിരസ്ഥായിയിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് ലിവർലീഫ് എന്നുമറിയപ്പെടുന്ന ഹെപ്പറ്റിക്ക നൊബിലിസ്. കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലേക്കും കിഴക്കൻ, കാനഡയിലേക്കും വ്യാപിച്ചിരിക്കുന്ന തദ്ദേശീയസസ്യമാണ് ഇത്.[2] കൃഷിയിൽ ഈ സസ്യത്തിന് റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് ലഭിച്ചിരുന്നു.[3][4]
അവലംബം
[തിരുത്തുക]- ↑ "Hepatica nobilis {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
- ↑ "Hepatica nobilis". Natural Resources Conservation Service PLANTS Database. USDA.
- ↑ "Hepatica nobilis". Royal Horticultural Society. Retrieved 30 May 2016.
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 47. Retrieved 3 March 2018.
പുറം കണ്ണികൾ
[തിരുത്തുക]
ഹെപ്പറ്റിക്ക നൊബിലിസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
ഹെപ്പറ്റിക്ക നൊബിലിസ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.