ഹെപ്പറ്റിക്ക നൊബിലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hepatica nobilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെപ്പറ്റിക്ക നൊബിലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Ranunculaceae
Genus:
Hepatica
Species:
nobilis
Synonyms[1]
  • Anemone americana (DC.) H.Hara
  • Anemonoides americana (L.) Holub
  • Hepatica americana (DC.) Ker Gawl.
  • Hepatica hepatica var. parviflora Farw.
  • Hepatica hepatica var. purpurea Farw.
  • Hepatica triloba var. americana DC.
  • Hepatica triloba var. obtusa Pursh

ബട്ടർകപ്പ് കുടുംബമായ റാണുൺകുലേസീയിലെ ചെറിയ ഹെർബേഷ്യസ് ചിരസ്ഥായിയിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് ലിവർലീഫ് എന്നുമറിയപ്പെടുന്ന ഹെപ്പറ്റിക്ക നൊബിലിസ്. കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലേക്കും കിഴക്കൻ, കാനഡയിലേക്കും വ്യാപിച്ചിരിക്കുന്ന തദ്ദേശീയസസ്യമാണ് ഇത്.[2]കൃഷിയിൽ ഈ സസ്യത്തിന് റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് ലഭിച്ചിരുന്നു.[3][4]

അവലംബം[തിരുത്തുക]

  1. "Hepatica nobilis {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
  2. "Hepatica nobilis". Natural Resources Conservation Service PLANTS Database. USDA.
  3. "Hepatica nobilis". Royal Horticultural Society. Retrieved 30 May 2016.
  4. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 47. Retrieved 3 March 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെപ്പറ്റിക്ക_നൊബിലിസ്&oldid=3454286" എന്ന താളിൽനിന്ന് ശേഖരിച്ചത്