റാണുൺകുലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാണുൺകുലേസീ
Temporal range: CretaceousRecent[1]
Naravelia zeylanica 43.JPG
വാതക്കൊടിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
നിര: Ranunculales
കുടുംബം: Ranunculaceae
Juss.
Subfamilies

60 ജനുസുകളിലായി ഏതാണ്ട് 1700 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് റാണുൺകുലേസീ (Ranunculaceae). ലോകത്തെല്ലായിടത്തും ഈ കുടുംബത്തിലെ ചെടികൾ കാണാറുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജനുസുകൾ റാണുൺകുലസ് (600 സ്പീഷിസ്), ഡെൽഫീനിയം (365), താലിക്ട്രം (330), ക്ലിമാറ്റിസ് (325), and അകോണിറ്റം (300) എന്നിവയാണ്. മിക്കവാറും കുറ്റിച്ചെടികളാണെങ്കിലും മരങ്ങളിൽ കയറിപ്പോകുന്ന വള്ളികളും കാണാറുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങാളിൽ അടങ്ങിയിരിക്കുന്ന പ്രോടോവാനിമോനിൻ മനുഷ്യർക്കും മൃഗങ്ങൾക്കും വിഷമാണ്. മറ്റു വിഷങ്ങളും ആൽക്കലോയിഡുകളും ഗ്ലൈകോസൈഡുകളുമെല്ലാം ഇവയിലുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

നാട്ടുമരുന്നുകൾ, ഹോമിയോപ്പതി എന്നിവയിൽ ഔഷധമായും, പൂക്കൾക്കുവേണ്ടിയും, ഭക്ഷണത്തിൽ സുഗന്ധദ്രവ്യമായും ഈ കുടുംബത്തിലെ പല അംഗങ്ങളെയും ഉപയോഗിക്കുന്നുണ്ട്.

ചിത്രശാല[തിരുത്തുക]

പുഷ്പങ്ങൾ[തിരുത്തുക]

ഫലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kathleen B. Pigg and Melanie L. DeVore (2005), Paleoactaea gen. nov. (Ranunculaceae) fruits from the Paleogene of North Dakota and the London Clay, American Journal of Botany 92: 1650–1659, ഡി.ഒ.ഐ.:10.3732/ajb.92.10.1650 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റാണുൺകുലേസീ&oldid=2321898" എന്ന താളിൽനിന്നു ശേഖരിച്ചത്