ഹിന്ദുമതവിശ്വാസം രാജ്യം തിരിച്ച്

ലോകമെമ്പാടും ആയി ഏകദേശം 1.35 ബില്യൺ (ലോക ജനസംഖ്യയുടെ 15-16%) ഹിന്ദുമത വിശ്വാസികളുണ്ട്.[1] നേപ്പാളും (81.3%) [2][3] ഇന്ത്യയും (79.8%)[4] ജനസംഖ്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. അതേപോലെ മൗറീഷ്യസിൽ (ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം) ജനസംഖ്യയുടെ 48.14% ഹിന്ദുക്കൾ ആണ്, ക്രിസ്തുമതം (31.5%), ഇസ്ലാം (23.3%) എന്നിവയാണ് അവിടുത്തെ മറ്റ് മതങ്ങൾ.[5][6] ജനസംഖ്യയുടെ ശതമാനം അനുസരിച്ച് ലോകത്തിലെ അഞ്ച് പ്രധാന മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. ക്രിസ്തുമതത്തിനും ഇസ്ലാമിനും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ മതമാണ് ഹിന്ദുമതം. [7]
നിലവിൽ, ഇന്ത്യയും നേപ്പാളും ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ കാണപ്പെടുന്നത്. ഹിന്ദുമത വിശ്വാസികളും കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ (കുറയുന്ന ക്രമത്തിൽ) ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ (പ്രത്യേകിച്ച് 84% ഹിന്ദുക്കൾ ഉള്ള ബാലി), പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മ്യാൻമർ, തായ്ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, സുരിനാം ആൻഡ് കരീബിയൻ ( വെസ്റ്റ് ഇൻഡീസ്) എന്നിവയാണ്.
കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഉൾപ്പടെ ലോകമെമ്പാടും ധാരാളം ഹിന്ദു എൻക്ലേവുകൾ ഉണ്ട്. ബാലി ദ്വീപിലെ ബാലിനീസ് (ഇന്തോനേഷ്യ), ജാവയിലെ ടെംഗർ, ഓസിംഗ് (ഇന്തോനേഷ്യ), വിയറ്റ്നാമിലെ ബാലമോൺ ചാംസ്, ഘാനയിലെ ഘാന ഹിന്ദുക്കൾ എന്നിവരും ഹിന്ദുമതം ആചരിക്കുന്നു..
പശ്ചാത്തലം[തിരുത്തുക]
ഹിന്ദുമതം നിരവധി ചിന്താധാരകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മതമാണ്. ഹിന്ദുമതത്തിന് പരമ്പരാഗത സഭാക്രമമില്ല, കേന്ദ്രീകൃത മത അധികാരികളില്ല, ഭരണസമിതിയില്ല, പ്രവാചകന്മാരില്ല; ഹിന്ദുക്കൾക്ക് ബഹുദൈവാരാധകരോ, ഏകദൈവവിശ്വാസിയോ, പാന്തീസ്റ്റിക്, ഏകത്വവാദിയോ, അജ്ഞേയവാദിയോ, മാനവികവാദിയോ, നിരീശ്വരവാദിയോ ആകാൻ കഴിയും. രാജ്യങ്ങളിലെ ഹിന്ദുമതത്തിന്റെ ഏകദേശ കണക്കുകൾ ഈ വൈവിധ്യമാർന്ന ചിന്തയുടെയും ജീവിതരീതിയുടെയും പ്രതിഫലനമാണ്.
ജനസംഖ്യാപരമായ കണക്കുകൾ[തിരുത്തുക]
ഹിന്ദു ജനസംഖ്യയുടെ ജനസംഖ്യാപരമായ കണക്കുകൾ 2012 ൽ പ്യൂ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ചിട്ടുള്ളത്, [8] അതുപോലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് 2006[9] എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്.
മൊത്തം എണ്ണമെടുത്താൽ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ളത്. ജനസംഖ്യയുടെ ശതമാനത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്കളുടെ ശതമാനം നേപ്പാളിലാണ് , തൊട്ടുപിന്നാലെ ഇന്ത്യയും മൗറീഷ്യസും ഉണ്ട്. [10] 2020-ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഹിന്ദു ജനസംഖ്യ ഏകദേശം 1.2 ബില്യൺ ആണ് (ക്രിസ്ത്യാനിറ്റിക്കും ഇസ്ലാമിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ മതമായി ഇത് മാറുന്നു), അതിൽ ഏകദേശം 1.1 ബില്യൺ ഹിന്ദുക്കൾ ഇന്ത്യയിൽ വസിക്കുന്നു (ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള രാഷ്ട്രം), ലോകത്തിലെ 94% ഹിന്ദുക്കളും ഈ രാജ്യത്ത് താമസിക്കുന്നു.[11][12] സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് 100 ദശലക്ഷം ഹിന്ദുക്കൾ താമസിക്കുന്നുണ്ട്.[13] 2010-ൽ, ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ മാത്രമേ ജനസംഖ്യയുടെ ഭൂരിപക്ഷം ഹിന്ദുക്കളായിട്ടുള്ളൂ - നേപ്പാളും ഇന്ത്യയും.[14] 2015 ലെ സെൻസസ് പ്രകാരം മൗറീഷ്യസിൽ ജനസംഖ്യയുടെ 48.14 ശതമാനം ഹിന്ദുക്കളായിരുന്നു.[15] ബംഗ്ലാദേശ്, ഫിജി, ഭൂട്ടാൻ, ഗയാന, സുരിനാം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ശ്രീലങ്ക എന്നിവിടങ്ങളിൽ എണ്ണത്തിൽ വളരെ കൂടുതലും സ്വാധീനമുള്ളതുമായ ഹിന്ദു ന്യൂനപക്ഷങ്ങളുണ്ട്.
രാജ്യം അനുസരിച്ച്[തിരുത്തുക]
ചുവടെയുള്ള പട്ടികയ്‌ക്കായി ഉപയോഗിച്ച ഉറവിടങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്[9] സിഐഎ വേൾഡ് ഫാക്‌ട്‌ബുക്ക്, [16]adherents.com, [17] പ്യൂ റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുന്നു.[18][19]
പ്രദേശം അനുസരിച്ച്[തിരുത്തുക]
മുകളിൽ പറഞ്ഞ സംഖ്യകൾ ഉപയോഗിച്ചാണ് ഈ ശതമാനങ്ങൾ കണക്കാക്കിയത്. നാലാമത്തെ കോളത്തിലെ ആദ്യത്തെ ശതമാനം, ഒരു നിർദ്ദിഷ്ട പ്രദേശത്തെ ഹിന്ദു ജനസംഖ്യയുടെ ശതമാനമാണ് (മേഖലയിലെ ഹിന്ദുക്കൾ * 100/മേഖലയിലെ മൊത്തം ജനസംഖ്യ). ലോകത്തിലെ മൊത്തം ഹിന്ദു ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അവസാന കോളം ഹിന്ദു ശതമാനം കാണിക്കുന്നു (മേഖലയിലെ ഹിന്ദുക്കൾ * 100/ലോകത്തിലെ മൊത്തം ഹിന്ദു ജനസംഖ്യ).
(ശ്രദ്ധിക്കുക: ഈജിപ്ത്, സുഡാൻ, മറ്റ് അറബ് മഗ്രിബ് രാജ്യങ്ങൾ എന്നിവ വടക്കേ ആഫ്രിക്കയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, മിഡിൽ ഈസ്റ്റ് അല്ല ).
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
മധ്യ ആഫ്രിക്ക | 193,121,055 | N/A | N/A | N/A |
കിഴക്കൻ ആഫ്രിക്ക | 193,741,900 | 667,694 | 0.345% | 0.071% |
വടക്കേ ആഫ്രിക്ക | 202,151,323 | 5,765 | 0.003% | 0.001% |
ദക്ഷിണാഫ്രിക്ക | 137,092,019 | 1,269,844 | 0.926% | 0.135% |
പടിഞ്ഞാറൻ ആഫ്രിക്ക | 268,997,245 | 70,402 | 0.026% | 0.007% |
ആകെ | 885,103,542 | 2,013,705 | 0.225% | 0.213% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
മധ്യേഷ്യ | 92,019,166 | 149,644 | 0.163% | 0.016% |
കിഴക്കൻ ഏഷ്യ | 1,527,960,261 | 130,631 | 0.009% | 0.014% |
പശ്ചിമേഷ്യ | 274,775,527 | 3,187,673 | 1.5% | 0.084% |
ദക്ഷിണേഷ്യ | 1,437,326,682 | 1,068,728,901 | 70.05% | 98.475% |
തെക്കുകിഴക്കൻ ഏഷ്യ | 571,337,070 | 6,386,614 | 1.118% | 0.677% |
ആകെ | 3,903,418,706 | 1,074,728,901 | 26.01% | 99.266% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
ബാൽക്കൻസ് | 65,407,609 | 449 | 0.001% | 0.001% |
മധ്യ യൂറോപ്പ് | 74,510,241 | 163 | 0% | 0% |
കിഴക്കൻ യൂറോപ്പ് | 212,821,296 | 717,101 | 0.337% | 0.076% |
പടിഞ്ഞാറൻ യൂറോപ്പ് | 375,832,557 | 1,313,640 | 0.348% | 0.138% |
ആകെ | 728,571,703 | 2,030,904 | 0.278% | 0.214% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
കരീബിയൻ | 24,898,266 | 279,515 | 1.123% | 0.030% |
മദ്ധ്യ അമേരിക്ക | 41,135,205 | 5,833 | 0.014% | 0.006% |
ഉത്തര അമേരിക്ക | 446,088,748 | 2,131,127 | 0.478% | 0.191% |
തെക്കേ അമേരിക്ക | 371,075,531 | 389,869 | 0.105% | 0.041% |
ആകെ | 883,197,750 | 2,806,344 | 0.281% | 0.263% |
പ്രദേശം | മൊത്തം ജനസംഖ്യ | ഹിന്ദുക്കൾ | % ഹിന്ദുക്കൾ | മൊത്തം ഹിന്ദുക്കളുടെ % |
---|---|---|---|---|
ഓഷ്യാനിയ | 38,552,683 | 791,615 | 2.053% | 0.071% |
ആകെ | 38,552,683 | 791,615 | 2.053% | 0.071% |
ഇതും കാണുക[തിരുത്തുക]
- ഹിന്ദു സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും പട്ടിക
- മത ജനസംഖ്യയുടെ പട്ടിക
- ഓഷ്യാനിയ രാജ്യങ്ങളിലെ ഹിന്ദുമതം
- കൃസ്തുമതവിശ്വാസം രാജ്യംതിരിച്ച്
- ഇസ്ലാംമതവിശ്വാസം രാജ്യംതിരിച്ച്
- അഹമ്മദിയ്യ വിശ്വാസം രാജ്യംതിരിച്ച്
- ബുദ്ധമതവിശ്വാസം രാജ്യംതിരിച്ച്
- സിഖ് മതവിശ്വാസം രാജ്യംതിരിച്ച്
- ജൂതതുമതവിശ്വാസം രാജ്യംതിരിച്ച്
- ബഹായ് സ്ഥിതിവിവരക്കണക്കുകൾ
കുറിപ്പുകൾ[തിരുത്തുക]
- ↑ 1.0 1.1 The estimates vary depending on whether temporary workers are included or not. The official census of the Bahrain government states that 99% of its citizens are Muslims, and the remaining 1% includes Jews, Christians, Hindus, and Bahais.[28] According to a 2017 publication by Abdullahi An-Na'im, the Muslims in Bahrain constitute 99.3% of the total population.[29]
- ↑ The lower number is based on a Pew Research estimate and is primarily concentrated on the island of Bali, Indonesia and nearby provinces of Indonesia. The higher number is based on a 2010 estimate by the Ministry of Religious Affairs of the Government of Indonesia.[75] The largest Hindu organization in Indonesia Parisada Hindu Dharma Indonesia states that the Indonesian census greatly underestimates the Hindu population, because the predominantly Muslim nation of Indonesia does not recognize all forms of Hinduism, and only recognizes monotheistic Hinduism under its constitution.[76][77]
- ↑ The estimates vary depending on whether temporary workers – with no residency nor right to openly practice their religion – are included or not. The official Kuwaiti government census data does not count Hindus as residents or citizens of Kuwait.[85]
- ↑ The estimates vary depending on whether temporary workers – with no residency nor right to openly practice their religion – are included or not. The Saudi Arabian government mandates that all Saudi citizens must be Muslims, and it prohibits public practice of Hinduism and other non-Muslim religions.[128]
- ↑ The estimates vary depending on whether temporary workers – with no residency nor right to openly practice their religion – are included or not. 80% of the UAE population consists of non-citizen temporary workers, and an estimated 25% of these workers may be Hindu. Only Sunni Muslims can be naturalized new citizens in the UAE. According to the US State Department, the federal constitution of the UAE designates Islam as the official religion, and Islam is also the official religion of all seven of the individual emirates in the federal union. The Government does not recognize all non-Muslim religions and only a limited number of Christian groups are granted legal recognition in UAE. Non-Muslim and non-Christian religions such as Hinduism are not recognized legally in any of the emirates.[156]
അവലംബം[തിരുത്തുക]
- ↑ "5 facts about religion in India". Pew Research Center (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-09.
- ↑ 2011 National Census, പുറം. 4.
- ↑ "Gorkhas to march for restoration of Nepal's Hindu nation status". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 2017-08-10. ശേഖരിച്ചത് 2021-06-09.
- ↑ "RELIGION IN INDIA - WHAT IS HINDUISM AND WHAT HINDUS BELIEVE |". Biz Evde Yokuz (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2019-05-08. ശേഖരിച്ചത് 2021-10-15.
- ↑ "Mauritius, Religion And Social Profile | National Profiles | International Data | TheARDA". www.thearda.com. മൂലതാളിൽ നിന്നും 2019-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-15.
- ↑ "Hinduism in Mauritius -as indentured servants of European settlers of the island. As of 2011, 48.5% of the country follows Hinduism". Mauritiusdelight.com. ശേഖരിച്ചത് 2016-06-21.
- ↑ Table: Religious Composition (%) by Country Archived 2018-02-19 at the Wayback Machine. Global Religious Composition, Pew Research Center (2012)
- ↑ Hindu population totals in 2010 by Country Pew Research, Washington DC (2012)
- ↑ 9.0 9.1 "International Religious Freedom". State.gov. 2009-01-20. ശേഖരിച്ചത് 2012-03-05.
- ↑ "Hindu Demographics & Denominations (Part One)". Religion 101. 2012-11-28. ശേഖരിച്ചത് 14 February 2015.
- ↑ "5 facts about religion in India". Pew Research Center (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-09.
- ↑ https://www.bc.edu › files › pdfPDF The Global Religious Landscape
- ↑ "Hindu Religion Information Data and Statistics | PEW-GRF". www.globalreligiousfutures.org. മൂലതാളിൽ നിന്നും 2021-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-09.
- ↑ "Hindu Countries 2021". worldpopulationreview.com. ശേഖരിച്ചത് 2021-06-09.
- ↑ "Mauritius - Major World Religions". Association of Religion Data Archives. മൂലതാളിൽ നിന്നും 2019-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 August 2021.
- ↑ "CIA – The World Factbook". Cia.gov. മൂലതാളിൽ നിന്നും 2009-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-05.
- ↑ "Adherents.com". Adherents.com. മൂലതാളിൽ നിന്നും 9 October 2003-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-05.
- ↑ "Hindus". Pew Research Center's Religion & Public Life Project. 18 December 2012. ശേഖരിച്ചത് 14 February 2015.
- ↑ 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 "Table: Religious Composition by Country, in Numbers (2010)". Pew Research Center's Religion & Public Life Project. 18 December 2012. മൂലതാളിൽ നിന്നും 1 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 25 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-05.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 25 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-05.
- ↑ "SMG-AxANEWS – ANGUILLA's PRELIMINARY CENSUS FINDINGS #5: "Who are we? – Ethnic Composition and Religious Affiliation"". മൂലതാളിൽ നിന്നും 2015-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "2011 Population and Housing Census" (PDF). N/A. മൂലതാളിൽ (PDF) നിന്നും 14 മേയ് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ജൂൺ 2015.
- ↑ "The UK's Leading SEO Company For SME & Enterprise". J SEO. മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "2071.0 – Reflecting Australia – Stories from the Census, 2016". Abs.gov.au. മൂലതാളിൽ നിന്നും 9 ജൂലൈ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഒക്ടോബർ 2013.
- ↑ "Österreich - Religionszugehörigkeit 2018 | Statistik".
- ↑ "Bahrain". US State Department. ശേഖരിച്ചത് 16 August 2017.
- ↑ Abdullahi An-Na'im; edited by Mashood A. Baderin (2017). Islam and Human Rights: Selected Essays of Abdullahi An-Na'im. Taylor & Francis. പുറങ്ങൾ. 257 note 84. ISBN 978-1-351-92611-9.
{{cite book}}
:|author2=
has generic name (help) - ↑ "Religions in Bahrain – PEW-GRF". www.globalreligiousfutures.org. മൂലതാളിൽ നിന്നും 2019-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Official Census Results 2011 page xiii" (PDF). Bangladesh Government. മൂലതാളിൽ (PDF) നിന്നും 9 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഏപ്രിൽ 2015.
- ↑ "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും 18 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 January 2019.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Belgium". State.gov. 2005-10-02. ശേഖരിച്ചത് 2012-03-05.
- ↑ "Belize, 2010 Census" (PDF). 27 January 2016. മൂലതാളിൽ (PDF) നിന്നും 27 January 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "CIA – The World Factbook". Cia.gov. ശേഖരിച്ചത് 2012-03-05.
- ↑ "Bhutan". State.gov. 2010-02-02. ശേഖരിച്ചത് 2012-03-05.
- ↑ "Population Census" (PDF). Statsbots. ശേഖരിച്ചത് 9 June 2021.
- ↑ "All About Religions in Brazil". IBGE. ശേഖരിച്ചത് 2015-06-06.
- ↑ "Brunei". State.gov. 2006-09-15. ശേഖരിച്ചത് 2012-03-05.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 30 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 19 August 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ "The UK's Leading SEO Company For SME & Enterprise". J SEO. മൂലതാളിൽ നിന്നും 30 September 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Canada". State.gov. ശേഖരിച്ചത് 2013-10-02.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 30 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "Croatia". State.gov. 2006-09-15. ശേഖരിച്ചത് 2013-10-02.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "Cote d'Ivoire". State.gov. ശേഖരിച്ചത് 2013-10-02.
- ↑ "Cyprus, Religion And Social Profile". thearda.com. മൂലതാളിൽ നിന്നും 2021-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Religious Freedom Page". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 30 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ "Denmark". State.gov. 2006-09-15. ശേഖരിച്ചത് 2013-10-02.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 September 2007.
- ↑ "Eritrea". State.gov. ശേഖരിച്ചത് 2013-10-02.
- ↑ "AT LEAST 15-YEAR-OLD PERSONS BY RELIGION, SEX AND PLACE OF RESIDENCE, 31 December 2011". pub.stat.ee.
- ↑ "Fiji". State.gov. 2012-09-10. ശേഖരിച്ചത് 2020-07-02.
- ↑ "The World Factbook". Cia.gov. ശേഖരിച്ചത് 2020-07-02.
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2007.
- ↑ "Religious Freedom Page: France". Religiousfreedom.lib.virginia.edu. മൂലതാളിൽ നിന്നും 30 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ "The World Factbook". Cia.gov. ശേഖരിച്ചത് 2 ഒക്ടോബർ 2013.
- ↑ "Georgia". State.gov. ശേഖരിച്ചത് 2013-10-02.
- ↑ "Germany". ശേഖരിച്ചത് 2016-06-16.
- ↑ "Ghana". State.gov. 2006-09-15. ശേഖരിച്ചത് 2013-10-02.
- ↑ https://www.gibraltar.gov.gi/new/sites/default/files/HMGoG_Documents/Full%20Census%20Report%202012%20FINAL.pdf?
- ↑ "The UK's Leading SEO Company for SME & Enterprise". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2007.
- ↑ "Religions in Guadeloupe". മൂലതാളിൽ നിന്നും 2018-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Religious Composition (Census of Guyana – 2012)". Bureau of Statistics – Guyana. July 2016. ശേഖരിച്ചത് 2017-12-16.
- ↑ "Központi Statisztikai Hivatal". Nepszamlalas.hu. മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-02.
- ↑ Abantika Ghosh, Vijaita Singh (24 January 2015). "Census 2011: Muslims record decadal growth of 24.6 pc, Hindus 16.8 pc". Indian Express. Indian Express. ശേഖരിച്ചത് 2015-01-27.
- ↑ s, Rukmini; Singh, Vijaita (2015-08-25). "Hindus 79.8%, Muslims 14.2% of population: census data". The Hindu.
- ↑ "India Census 2011". Censusindia.gov.in. ശേഖരിച്ചത് 2015-08-25.
- ↑ Indonesia: Religious Freedoms Report 2010, US State Department (2011), Quote: "The Ministry of Religious Affairs estimates that 10 million Hindus live in the country and account for approximately 90 percent of the population in Bali. Hindu minorities also reside in Central and East Kalimantan, the city of Medan (North Sumatra), South and Central Sulawesi, and Lombok (West Nusa Tenggara). Hindu groups such as Hare Krishna and followers of the Indian spiritual leader Sai Baba are present in small numbers. Some indigenous religious groups, including the "Naurus" on Seram Island in Maluku Province, incorporate Hindu and animist beliefs, and many have also adopted some Protestant teachings."
- ↑ F.K. Bakker (1997), Balinese Hinduism and the Indonesian State: Recent Developments, Bijdragen tot de Taal-, Land- en Volkenkunde, Deel 153, 1ste Afl., Brill Academic, pp. 15–41
- ↑ Martin Ramstedt (2004). Hinduism in Modern Indonesia: A Minority Religion Between Local, National, and Global Interests. Routledge. പുറങ്ങൾ. 7–12. ISBN 978-0-7007-1533-6.
- ↑ "Archived copy". മൂലതാളിൽ നിന്നും 14 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-02.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Indonesia".
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 20 October 2021.
- ↑ https://static.rasset.ie/documents/news/census-2016-summary-results-part-1-full.pdf
- ↑ "Israel and the Occupied Territories".
- ↑ "Italy".
- ↑ "Religion and the 2011 census". jamaica-gleaner.com. 2012-11-04.
- ↑ "PACI Statistics". Kuwait Public Authority for Civil Information. മൂലതാളിൽ നിന്നും 27 June 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2017.
- ↑ "Kuwait".
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Lebanon".
- ↑ https://osp.stat.gov.lt/documents/10180/217110/Gyv_kalba_tikyba.pdf
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 നവംബർ 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Lesotho". 19 September 2006.
- ↑ "Liberia".
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 6 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Libya". 19 September 2006.
- ↑ "Sorry for the inconvenience". www.indembassy.be. മൂലതാളിൽ നിന്നും 2008-02-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 6 നവംബർ 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ Madagascar Archived copy at the Library of Congress (23 January 2012).
- ↑ "Country Profile: Malawi (Republic of Malawi)". Religious Intelligence. മൂലതാളിൽ നിന്നും September 30, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 നവംബർ 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 25 October 2021.
- ↑ "Malaysia".
- ↑ http://www.worldmap.org/uploads/9/3/4/4/9344303/martinique_profile.pdf
- ↑ "Country Profile: Maldives (Republic of Maldives)". മൂലതാളിൽ നിന്നും June 16, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 25 October 2021.
- ↑ "Resident population by religion and sex" (PDF). Statistics Mauritius. പുറം. 68. മൂലതാളിൽ (PDF) നിന്നും 16 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 November 2012.
- ↑ "Moldova".
- ↑ "Country Profile: Mozambique (Republic of Mozambique)". മൂലതാളിൽ നിന്നും September 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ 109.0 109.1 109.2 "The 2014 Myanmar Population and Housing Census" (PDF). Department of Population, Ministry of Labour, Immigration and Population, MYANMAR. മൂലതാളിൽ (PDF) നിന്നും 29 March 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 October 2018.
- ↑ The World Factbook, CIA United States (2013)
- ↑ Nepal US Department of State
- ↑ "Netherlands".
- ↑ van de Donk et al. (2006), p. 91
- ↑ "New Zealand".
- ↑ "Country Profile: Oman (Sultanate of Oman)". മൂലതാളിൽ നിന്നും 30 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 6 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Population by religion". മൂലതാളിൽ നിന്നും 19 July 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "Country Profile: Panama (Republic of Panama)". മൂലതാളിൽ നിന്നും February 28, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Panama".
- ↑ Projected Population as of May 6, 2013, PH: Commission on Population, May 6, 2013
- ↑ http://stat.gov.pl/download/gfx/portalinformacyjny/pl/defaultaktualnosci/5515/1/19/1/maly_rocznik_statystyczny_polski_2018.pdf
- ↑ "Country Profile: Puerto Rico (Commonwealth of Puerto Rico)". മൂലതാളിൽ നിന്നും 27 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Population By Religion, Gender And Municipality March 2020". Qatar Statistics Authority.
- ↑ "Population structure". Ministry of Development Planning and Statistics. 31 January 2020. മൂലതാളിൽ നിന്നും 2018-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "Country Profile: Reunion (Department of Reunion)". മൂലതാളിൽ നിന്നും October 13, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ Arena – Atlas of Religions and Nationalities in Russia Archived 2017-12-06 at the Wayback Machine.. Sreda.org
- ↑ "Population by Religious Belief, 2011". ശേഖരിച്ചത് 18 June 2021.
- ↑ "Saudi Arabia". US State Department. ശേഖരിച്ചത് 31 March 2017.
- ↑ "Country Profile: Saudi Arabia (Kingdom of Saudi Arabia)". മൂലതാളിൽ നിന്നും September 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ (PDF). 14 May 2014 https://web.archive.org/web/20140514112130/http://www.nsb.gov.sc/wp-content/uploads/2012/12/Population_and_Housing_Census_2010_Report.pdf. മൂലതാളിൽ (PDF) നിന്നും 14 May 2014-ന് ആർക്കൈവ് ചെയ്തത്.
{{cite web}}
: Missing or empty|title=
(help) - ↑ "Country Profile: Sierra Leone (Republic of Sierra Leone)". മൂലതാളിൽ നിന്നും October 14, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 6 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 25 October 2021.
- ↑ "Singapore".
- ↑ "The most popular religions in South Africa".
- ↑ "Census of Population and Housing 2011". www.statistics.gov.lk. മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ 2012 Suriname Census Definitive Results Archived 24 September 2015 at the Wayback Machine.. Algemeen Bureau voor de Statistiek – Suriname.
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 19 October 2021.
- ↑ "Country Profile: Swaziland (Kingdom of Swaziland)". മൂലതാളിൽ നിന്നും June 26, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 6 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Sweden".
- ↑ "Hinduism in Switzerland". SCHWEIZERISCHER DACHVERBAND FÜR HINDUISMUS. മൂലതാളിൽ നിന്നും 2019-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ Academy, Himalayan. "Hinduism Today Magazine". www.hinduismtoday.com.
- ↑ http://www.bfs.admin.ch/bfs/portal/de/index/dienstlei.stungen/publikationen_statistik/publikationskatalog.Document.50514.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Swiss Tamils look to preserve their culture". മൂലതാളിൽ നിന്നും 2009-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ statistique, Office fédéral de la. "Religions". www.bfs.admin.ch.
- ↑ 148.0 148.1 Table: Religious Composition by Country, in Numbers Pew Research Center (2012)
- ↑ "The World Factbook — Central Intelligence Agency". www.cia.gov. 19 October 2021.
- ↑ "Trinidad and Tobago".
- ↑ "Trinidad and Tobago".
- ↑ "Thailand".
- ↑ "Tonga Statistics Department | The official statistics provider for Tonga".
- ↑ http://razumkov.org.ua/uploads/article/2018_Religiya.pdf
- ↑ "Uganda, Religion And Social Profile". thearda.com. മൂലതാളിൽ നിന്നും 2021-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-12.
- ↑ "United Arab Emirates". US State Department, Religious Freedoms Report. ശേഖരിച്ചത് 31 March 2017.
- ↑ [1] World Bank (2018)
- ↑ "The World Factbook — Central Intelligence Agency". www.cia.gov.
- ↑ "United Kingdom".
- ↑ "2014 Religious Landscape Study – Pew Forum on Religion & Public Life". 2015-05-12. ശേഖരിച്ചത് 15 May 2015.
- ↑ https://unstats.un.org/unsd/demographic/sources/census/wphc/BVI/VGB-2016-09-08.pdf
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 November 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ "Country Profile: Zambia (Republic of Zambia)". മൂലതാളിൽ നിന്നും October 14, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2015.
- ↑ "Religious Freedom Page". മൂലതാളിൽ നിന്നും 5 November 2007-ന് ആർക്കൈവ് ചെയ്തത്.