ഇന്തോനേഷ്യയിലെ ഹിന്ദുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Hindu Balinese family after puja in Bratan temple in Bali

ഇന്തോനേഷ്യയിൽ മൊത്തം ജനസംഘ്യയിൽ ഏകദേശം 1.7% പേരാണ് ഹിന്ദുമതവിശ്വാസികൾ. ബാലിയിലെ ജനസംഖ്യയിൽ 2010ലെ സെൻസസ് അനുസരിച്ച് 83.5% പേരും ഹിന്ദുക്കളാണ്.കൂടാതെ ടെങ്ങാരീസ്, ഓസിങ് തുടങ്ങി പല ഗോത്രവിഭാഗങ്ങളും ഹിന്ദുമതം അനുഷ്ഠിക്കുന്നുണ്ട്.[1] ഇന്തോനേഷ്യയിലെ ആറു ഔദ്യോഗികമതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. .[2] ഒന്നാം നൂറ്റാണ്ടിനടുത്ത് വ്യാപാരികൾ വഴിയാണ് ഹിന്ദുമതാശയങ്ങൾ ഇന്തോനേഷ്യയിലെത്തുന്നത്. Hഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം വേദങ്ങൾ തുടങ്ങിയവയുടെ ഇന്തോനേഷ്യൻ സംസ്കാരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. , [3] 2010ലെ സെൻസസ് അനുസരിച്ച് 40 ലക്ഷം ഹിന്ദുക്കൾ ഇന്തോനേഷ്യയിലുണ്ട്. , .[4][5] 18ലക്ഷത്തോളം ഹിന്ദുക്കൾ ഇന്തോനേഷ്യയിൽ ഉണ്ട് എന്ന ഒരു അഭിപ്രായവും നിലവിലുണ്ട് [6][7] 2010ൽ ഇന്തോനേഷ്യൻ സർക്കാറൈന്റെ മതവിഭാഗത്തിന്റെ കണക്കനുസരിച്ച് 10ലക്ഷം ഹിന്ദുക്കൾ ഉണ്ടെന്ന് കണക്കാക്കുന്നും [8] ഏതായാലും 2017ഓടെ തെക്കൻ ഏഷ്യ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലം ഇന്തോനേഷ്യയാണ്

അവലംബം[തിരുത്തുക]

  1. Sensus Penduduk 2010 - Penduduk Menurut Wilayah dan Agama yang Dianut". sp2010.bps.go.id. Retrieved 2014-05-27.
  2. Religious Freedom Report - Indonesia U.S. State Department (2012)
  3. Mark Juergensmeyer and Wade Clark Roof, 2012, Encyclopedia of Global Religion, Volume 1, Page 557.
  4. Table: Religious Composition by Country, in Numbers Pew Research Center, Washington D.C. (2012)
  5. Table: Religious Composition by Country, in Numbers Pew Research Center, Washington D.C. (2012)
  6. The United States Department of State Annual Report on International Religious Freedom for 2006 - Indonesia - September 2006, US State Department "Archived copy". Archived from the original on 19 October 2006. Retrieved 2006-11-02.{{cite web}}: CS1 maint: archived copy as title (link)
  7. Indonesia International Religious Freedom Report 2005 – US State Department, Quote: "The Hindu association Parishada Hindu Dharma Indonesia (PHDI) estimates that 18 million Hindus live in the country, a figure that far exceeds the government estimate of 3.6 million. Hindus account for almost 90 percent of the population in Bali."
  8. Indonesia: Religious Freedoms Report 2010, US State Department (2011), Quote: "The Ministry of Religious Affairs estimates that 10 million Hindus live in the country and account for approximately 90 percent of the population in Bali. Hindu minorities also reside in Central and East Kalimantan, the city of Medan (North Sumatra), South and Central Sulawesi, and Lombok (West Nusa Tenggara). Hindu groups such as Hare Krishna and followers of the Indian spiritual leader Sai Baba are present in small numbers. Some indigenous religious groups, including the "Naurus" on Seram Island in Maluku Province, incorporate Hindu and animist beliefs, and many have also adopted some Protestant teachings."