ബാൾക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിശാസ്ത്രം
സ്ഥാനം തെക്കൻ & മധ്യ  യൂറോപ്പ്
പരമാവധി ഉയരം
(മീറ്റർ)
2,925
ഉയരം കൂടിയ സ്ഥലം Musala
Sovereign states and dependent territories
വലിയ നഗരം Belgrade
വലിയ നഗരം Tirana
വലിയ നഗരം Sarajevo
വലിയ നഗരം Sofia
വലിയ നഗരം Athens
വലിയ നഗരം Pristina
വലിയ നഗരം Skopje
ജനതയുടെ വിവരങ്ങൾ
Demonym ബാൾക്കൻ
ജനസംഖ്യ about 60 mln

തെക്കു കിഴക്കൻ യൂറോപ്പിൽ മധ്യധരണ്യാഴിയിലേക്ക് തള്ളിനില്ക്കുന്ന ഉപദ്വീപാണ് ബാൾക്കൻ(balkon peninsula). ബാൾക്കൻ പർവ്വതത്തിൽ നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്. അൽബേനിയ, ബോസ്നിയ-ഹെർസഗോവിന, ബൾഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, സെർബിയ, കൊസോവൊ എന്നിവയാണ് ബാൾക്കൻ രാജ്യങ്ങൾ. തുർക്കിയുടെ ത്രേസ് ഭാഗവും ബാൾക്കനിലാണ്. റൊമാനിയ, സ്ലൊവീനിയ എന്നി രാഷ്ട്രങ്ങളേയും ബാൾക്കനിൽ ഉൾപ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ. ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങൾ ഇവുടെ അധിവസിക്കുന്നു.

ഡാന്യൂബ്-സാവ-കുപ്പ രേഖ പ്രകാരമുള്ള ബാൾക്കൻ ഉപദ്വീപ്
"https://ml.wikipedia.org/w/index.php?title=ബാൾക്കൻ&oldid=1975063" എന്ന താളിൽനിന്നു ശേഖരിച്ചത്