ഉള്ളടക്കത്തിലേക്ക് പോവുക

ഹസ്സൻ റൂഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസ്സൻ റൂഹാനി
حسن روحانی
റൂഹാനി 2020-ൽ
7-ാമത് ഇറാൻ പ്രസിഡന്റ്
പദവിയിൽ
3 ആഗസ്റ്റ് 2013  3 ആഗസ്റ്റ് 2021
Supreme LeaderAli Khamenei
Vice Presidentഇഷാഖ് ജഹാംഗിരി
മുൻഗാമിമഹമൂദ് അഹ്മദിനെജാദ്
പിൻഗാമിഇബ്രാഹിം റൈസി
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
പദവിയിൽ
3 ആഗസ്റ്റ് 2013  17 സെപ്റ്റംബർ 2016
മുൻഗാമിമഹമൂദ് അഹ്മദിനെജാദ്
പിൻഗാമിനിക്കോളാസ് മഡുറോ
ഇറാന്റെ മുഖ്യ ആണവ ചർച്ചക്കാരൻ
പദവിയിൽ
6 ഒക്ടോബർ 2003  15 ആഗസ്റ്റ് 2005
രാഷ്ട്രപതിമുഹമ്മദ് ഖതാമി
Deputyഹൊസൈൻ മൗസാവിയൻ
മുൻഗാമിPosition established
പിൻഗാമിഅലി ലാരിജാനി
Secretary of the Supreme National Security Council
പദവിയിൽ
14 ഒക്ടോബർ 1989  15 ആഗസ്റ്റ് 2005
രാഷ്ട്രപതിഅക്ബർ ഹാഷിമി റഫ്സഞ്ജാനി
മുഹമ്മദ് ഖതാമി
മുൻഗാമിPosition established
പിൻഗാമിഅലി ലാരിജാനി
Member of the Assembly of Experts
പദവിയിൽ
19 ഫെബ്രുവരി 2007  20 മെയ് 2024
മണ്ഡലംടെഹ്‌റാൻ പ്രവിശ്യ
ഭൂരിപക്ഷം2,238,166 (53.56%)
പദവിയിൽ
18 ഫെബ്രുവരി 2000  19 ഫെബ്രുവരി 2007
മണ്ഡലംസെംനാൻ പ്രവിശ്യ
First Deputy Speaker of the Parliament
പദവിയിൽ
2 ജൂൺ 1992  26 മെയ് 2000
മുൻഗാമിഹൊസൈൻ ഹാഷീമിയൻ
പിൻഗാമിBehzad Nabavi
Member of the Islamic Consultative Assembly
പദവിയിൽ
28 മെയ് 1984  27 മെയ് 2000
മണ്ഡലംTehran, Rey, Shemiranat and Eslamshahr
ഭൂരിപക്ഷം729,965 (58.3%; 2nd term)
പദവിയിൽ
28 മെയ് 1980  27 മെയ് 1984
മണ്ഡലംസെംനാൻ
ഭൂരിപക്ഷം19,017 (62.1%)
Advisor to the President of Iran
President of Center for Strategic Research
പദവിയിൽ
5 ആഗസ്റ്റ് 1992  10 ജൂൺ 1997
രാഷ്ട്രപതിഅക്ബർ ഹാഷെമി റഫ്സഞ്ജനി
മുൻഗാമിമുഹമ്മദ് മൗസവി ഖോഇനിഹ
പിൻഗാമിPosition abolished
Member of Expediency Discernment Council
പദവിയിൽ
8 മെയ് 1991  3 ആഗസ്റ്റ് 2013
നിയോഗിച്ചത്അലി ഖമേനി
ചെയർമാൻഅക്ബർ ഹാഷെമി റഫ്സഞ്ജനി
പിൻഗാമിമഹമൂദ് അഹ്മദിനെജാദ്
National Security Advisor to the President of Iran
പദവിയിൽ
2000–2005
രാഷ്ട്രപതിമുഹമ്മദ് ഖതാമി
മുൻഗാമിഖോസ്രോ ടെഹ്‌റാനി
പദവിയിൽ
1989–1997
രാഷ്ട്രപതിഅക്ബർ ഹാഷെമി റഫ്സഞ്ജനി
വ്യക്തിഗത വിവരങ്ങൾ
ജനനം
ഹസ്സൻ ഫെറൈഡൗൺ

(1948-11-12) 12 നവംബർ 1948 (age 77) വയസ്സ്)
സോർഖേ, സെംനാൻ പ്രവിശ്യ, ഇറാൻ സാമ്രാജ്യത്വ രാഷ്ട്രം
രാഷ്ട്രീയ കക്ഷിModeration and Development Party (1999–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Combatant Clergy Association (1988–present; inactive since 2009)[1]
Islamic Republican Party (1979–87)
പങ്കാളി
കുട്ടികൾ5
അൽമ മേറ്റർഖോം സെമിനാരി
ടെഹ്‌റാൻ സർവകലാശാല
ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാല
ഒപ്പ്
വെബ്‌വിലാസംPersonal website (Persian)
Military service
Allegiance Iran
Years of service1971–72 (conscription)[2]
1985–91[3]
UnitSepah Danesh of Nishapur (1971–72)[2]
CommandsCommander-in-Chief of Air Defense (1985–91)[3]
Deputy to Second-in-Command of Iran's Joint Chiefs of Staff (1988–89)[3]
Battles/warsഇറാൻ-ഇറാഖ് യുദ്ധം
Awards Order of Nasr (1st Class)[4]
Order of Fath (2nd Class)[5][6]

ഇസ്ലാമിക്‌ റിപബ്ലിക്ക്‌ ഓഫ്‌ ഇറാന്റെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹസ്സൻ റൂഹാനി (ജനനം :12 നവംബർ 1948). 2013 മുതൽ 2021 വരെയായിരുന്നു അദ്ദേഹം ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. 2013 ജൂൺ 15-ന് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റൂഹാനി ആഗസ്ത് 3-ന് സ്ഥാനമേറ്റെടുത്തു. ആണവ ചർച്ചകളിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുള്ള റൂഹാനി, ഡെപ്യൂട്ടി സ്പീക്കർ, പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിൽ പരമോന്നത നേതാവ് ഖമേനിയുടെ പ്രതിനിധി, പരമോന്നത നേതാവിനെ ഉപദേശിക്കുന്ന സ്ട്രാറ്റജിക് റിസേർച്ച് കൗൺസിലിന്റെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1948 നവംബർ 12 ന്[7] സെംനാൻ നഗരത്തിനടുത്തുള്ള സോർഖെയിൽ ഒരു മതവിശ്വാസികളുടെ പേർഷ്യൻ കുടുംബത്തിലാണ് ഹസ്സൻ ഫെറെയ്‌ഡൗൺ എന്ന പേരിൽ ഹസ്സൻ റൂഹാനി ജനിച്ചത്.[8] അദ്ദേഹത്തിന്റെ പിതാവ് ഹജ് അസഡോല്ല ഫെറെയ്‌ഡൗൺ (മരണം 2011)[9] സോർഖെയിൽ ഒരു സുഗന്ധവ്യഞ്ജന കട നടത്തിയിരുന്നു.[10] അമ്മ 2015 ൽ മരിക്കുന്നതുവരെ സെംനാനിൽ പെൺമക്കളോടും മരുമക്കളോടും ഒപ്പം താമസിച്ചിരുന്നു.[11][12] ഇറാനിലെ ഷാ ആയിരുന്ന മുഹമ്മദ് റെസ ഷാ പഹ്‌ലവിക്കെതിരെ ഫെറെയ്‌ഡൗൺ രാഷ്ട്രീയമായി സജീവമായിരുന്നുവെന്നും ആദ്യം 1962 ലും പിന്നീട് 1979 ലെ ഇറാനിയൻ വിപ്ലവത്തിന് മുമ്പ് ഇരുപതിലധികം തവണയും അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്.[13]

1960-ൽ റൂഹാനി മതപഠനം ആരംഭിച്ചു. ആദ്യം സെംനാൻ സെമിനാരിയിൽ[14]:55 നിന്നും തുടർന്ന് 1961-ൽ ഖോം സെമിനാരിയിൽനിന്നുമായിരുന്നു മതപഠനം.[15]:76 മുസ്തഫ മൊഹാഗെഗ് ദമാദ്, മൊർട്ടെസ ഹെയ്രി യാസ്ദി, മുഹമ്മദ്-റേസ ഗോൾപായ്ഗാനി, സോൾട്ടാനി, മുഹമ്മദ് ഫസൽ ലങ്കാറാനി, മുഹമ്മദ് ഷഹാബാദി എന്നിവരുൾപ്പെടെ അക്കാലത്തെ പ്രമുഖ പണ്ഡിതരുടെ ക്ലാസുകളിൽ അദ്ദേഹം പങ്കെടുത്തു..[16]:81 കൂടാതെ, അദ്ദേഹം ആധുനിക കോഴ്സുകളും പഠിച്ച അദ്ദേഹം 1969-ൽ ടെഹ്‌റാൻ സർവകലാശാലയിൽ പ്രവേശനം നേടുകയും 1972-ൽ അവിടെനിന്ന് ജുഡീഷ്യൽ നിയമത്തിൽ ബിഎ ബിരുദം നേടുകയും ചെയ്തു..[3][17]:309–312 1973-ൽ, റൂഹാനി നിഷാപൂർ നഗരത്തിൽ സൈനിക സേവനത്തിനായി പ്രവേശിച്ചു.[18]

ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റുഹാനിക്ക് അറബിക്, പേർഷ്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.

കൃതികൾ

[തിരുത്തുക]

പേർഷ്യൻ,അറബി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

പേർഷ്യൻ ഭാഷയിൽ
  • Islamic Revolution: Roots and Challenges (انقلاب اسلامی؛ ریشه‌ها و چالش‌ها), June 1997, ISBN 9649102507
  • Fundaments of Political Thoughts of Imam Khomeini (مبانی تفکر سیاسی امام خمینی), July 1999
  • Memoirs of Dr. Hassan Rouhani; Vol. 1: The Islamic Revolution (خاطرات دکتر حسن روحانی؛ جلد اول: انقلاب اسلامی), February 2008, ISBN 9786005914801
  • Introduction to Islamic Countries (آشنایی با کشورهای اسلامی), November 2008
  • Islamic Political Thought; Vol. 1: Conceptual Framework (اندیشه‌های سیاسی اسلام؛ جلد اول: مبانی نظری), December 2009, ISBN 9789649539409
  • Islamic Political Thought; Vol. 2: Foreign Policy (اندیشه‌های سیاسی اسلام؛ جلد دوم: سیاست خارجی), December 2009, ISBN 9789649539416
  • Islamic Political Thought; Vol. 3: Cultural and Social Issues (اندیشه‌های سیاسی اسلام؛ جلد سوم: مسائل فرهنگی و اجتماعی), December 2009, ISBN 9789649539423
  • National Security and Economic System of Iran (امنیت ملی و نظام اقتصادی ایران), August 2010, ISBN 9786005247947
  • National Security and Nuclear Diplomacy (امنیت ملی و دیپلماسی هسته‌ای), January 2011, ISBN 9786002900074
  • Role of Seminaries in Moral and Political Developments of Society (نقش حوزه‌های علمیه در تحولات اخلاقی و سیاسی جامعه), November 2011
  • An Introduction to the History of Shia' Imams (مقدمه‌ای بر تاریخ امامان شیعه), March 2012, ISBN 9786005914948
  • Age of Legal Capacity and Responsibility (سن اهلیت و مسئولیت قانونی), October 2012, ISBN 9786002900135
  • Memoirs of Dr. Hassan Rouhani; Vol. 2: Sacred Defense (خاطرات دکتر حسن روحانی؛ جلد دوم: دفاع مقدس), January 2013
  • Narration of Foresight and Hope (روایت تدبیر و امید), March 2013
  • National Security and Foreign Policy (امنیت ملی و سیاست خارجی), May 2013
  • National Security and Environment (امنیت ملی و محیط زیست), May 2013
ഇംഗ്ലീഷിൽ
  • The Islamic Legislative Power, May 1994
  • The Flexibility of Shariah; Islamic Law, April 1996
അറബിയിൽ
  • Comments on Fiqh (Islamic Jurisprudence); Lessons of the Late Muhaqqiq Damaad (تقريرات درس فقه مرحوم محقق داماد) (Chapter on Prayers [صلاة]), November 2012
  • Comments on Usul (Principles of Fiqh); Lessons of the Late Ayatollah Haeri (تقريرات درس أصول مرحوم حائري) (Chapter on Scientific Principles [أصول علمية]), March 2013

അവലംബം

[തിരുത്തുക]
  1. Mohammadighalehtaki, Ariabarzan (2012). Organisational Change in Political Parties in Iran after the Islamic Revolution of 1979. With Special Reference to the Islamic Republic Party (IRP) and the Islamic Iran Participation Front Party (Mosharekat) (Ph.D. thesis). Durham University. pp. 175–177. Archived from the original on 12 October 2017. Retrieved 20 March 2024.
  2. 1 2 "خاطره سربازی روحانی در نیشابور". mashreghnews.ir. 8 July 2013. Archived from the original on 9 June 2016. Retrieved 20 March 2024.
  3. 1 2 3 4 "Hassan Rouhani's Résumé". CSR. 11 April 2013. Archived from the original on 15 May 2013.
  4. "پایگاه اطلاع‌رسانی دفتر مقام معظم رهبری". leader.ir. Archived from the original on 22 June 2013. Retrieved 20 March 2024.
  5. Poursafa, Mahdi (20 January 2014). گزارش فارس از تاریخچۀ نشان‌های نظامی ایران، از «اقدس» تا «فتح»؛ مدال‌هایی که بر سینۀ سرداران ایرانی نشسته‌است [From "Aghdas" to "Fath": Medals resting on the chest of Iranian Serdars]. Fars News (in പേർഷ്യൻ). Archived from the original on 21 January 2014. Retrieved 21 October 2014.
  6. "پایگاه اطلاع‌رسانی دفتر مقام معظم رهبری". leader.ir. Archived from the original on 7 July 2013. Retrieved 20 March 2024.
  7. نکته‌هایی جالب در شناسنامۀ روحانی + عکس [Interesting points in Rouhani's ID + photo]. Shoma News (in പേർഷ്യൻ). Archived from the original on 27 September 2013. Retrieved 15 June 2013.
  8. "Q&A – Former Iran Nuclear Negotiator: Bush Negotiation Bid Was Rebuffed". PBS. 12 May 2012. Archived from the original on 9 July 2023. Retrieved 31 July 2013.
  9. مراسم ختم پدرِ حسن روحانی برگزار شد. ISNA (in പേർഷ്യൻ). 5 October 2011. Archived from the original on 8 March 2016. Retrieved 20 March 2024.
  10. یک روز در زادگاه و خانۀ پدریِ حسن روحانی/تصاویر. Mehr Magazine (in പേർഷ്യൻ). 17 July 2013. Archived from the original on 4 August 2013.
  11. نکته‌هایی جالب در شناسنامۀ روحانی + عکس [Interesting points in Rouhani's ID + photo]. Shoma News (in പേർഷ്യൻ). Archived from the original on 27 September 2013. Retrieved 15 June 2013.
  12. مادر دکتر حسن‌ روحانی از فرزندش می‌گوید/ عکس [The mother of Dr Hassan Rouhani talks about his child/Photo]. Mehr Magazine (in പേർഷ്യൻ). 19 June 2013. Archived from the original on 5 August 2013.
  13. حاج اسدالله فریدون، پدر دکتر روحانی به دیار باقی شتافت. Aftab News (in പേർഷ്യൻ). 2 October 2011. Archived from the original on 24 August 2013. Retrieved 20 March 2024.
  14. Rouhani, Hassan (2008). Memoirs of Hassan Rouhani; Vol. 1: The Islamic Revolution (in പേർഷ്യൻ). Tehran, Iran: Center for Strategic Research. ISBN 978-600-5914-80-1.
  15. Rouhani, Hassan (2008). Memoirs of Hassan Rouhani; Vol. 1: The Islamic Revolution (in പേർഷ്യൻ). Tehran, Iran: Center for Strategic Research. ISBN 978-600-5914-80-1.
  16. Rouhani, Hassan (2008). Memoirs of Hassan Rouhani; Vol. 1: The Islamic Revolution (in പേർഷ്യൻ). Tehran, Iran: Center for Strategic Research. ISBN 978-600-5914-80-1.
  17. Rouhani, Hassan (2008). Memoirs of Hassan Rouhani; Vol. 1: The Islamic Revolution (in പേർഷ്യൻ). Tehran, Iran: Center for Strategic Research. ISBN 978-600-5914-80-1.
  18. "مشرق نیور". GCU. 17 June 2013. Archived from the original on 9 June 2016. Retrieved 20 March 2024.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹസ്സൻ_റൂഹാനി&oldid=4583503" എന്ന താളിൽനിന്ന് ശേഖരിച്ചത്