മുഹമ്മദ് ഖാതമി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
സയ്യിദ് മുഹമ്മദ് ഖാത്തമി سيد محمد خاتمى | |
|---|---|
| 5th President of Iran | |
| പദവിയിൽ 2 August 1997 – 3 August 2005 | |
| Vice President | Hassan Habibi Mohammad Reza Aref |
| മുൻഗാമി | Akbar Hashemi Rafsanjani |
| പിൻഗാമി | Mahmoud Ahmadinejad |
| Minister of Culture and Islamic Guidance | |
| പദവിയിൽ 12 September 1982 – 24 May 1992 | |
| രാഷ്ട്രപതി | Ali Khamenei Akbar Hashemi Rafsanjani |
| പ്രധാനമന്ത്രി | Mir-Hossein Mousavi |
| മുൻഗാമി | Majid Moadikhah |
| പിൻഗാമി | Ali Larijani |
| Member of Parliament of Iran | |
| പദവിയിൽ 3 May 1980 – 24 August 1982 | |
| മണ്ഡലം | Yazd |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 14 ഒക്ടോബർ 1943 വയസ്സ്) Ardakan, Iran |
| രാഷ്ട്രീയ കക്ഷി | Association of Combatant Clerics |
| പങ്കാളി | Zohreh Sadeghi(m. 1974) |
| കുട്ടികൾ | Leila Khatami(b. 1975) Narges Khatami(b. 1980) Emad Khatami(b. 1988) |
| വസതി(s) | Tehran, Iran |
| അൽമ മേറ്റർ | Isfahan University Tehran University |
| ഒപ്പ് | |
| വെബ്വിലാസം | Mohammad Khatami |
1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട് ആയിരുന്നു മുഹമ്മദ് ഖാത്തമി.ഇസ്ലാമിക വിപ്ലവത്തിന് ശേഷം യാഥാസ്ഥിതിക കാഴ്ചപാടുകൾക്ക് മുൻതൂക്കം കിട്ടിയ രാജ്യത്തു മാറ്റത്തിന്റെ കാറ്റ് വീശാൻ അവസരമുണ്ടാക്കിയ ഭരണാധികാരിയാണ്.
സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകിയ ഭരണമായിരുന്നു ഖാത്തമിയുടേത്.ഇസ്ലാമിക പണ്ഡിതനായ ഖാത്തമി അക്കാദമിക രംഗത് ശ്രദ്ധേയനായ ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1980-ൽ പാർലമെന്റ്റ് അംഗമായ ഖാത്തമി 1982 മുതൽ 1992 വരെ സാംസ്കാരിക മന്ത്രിയുമായിരുന്നു. ദേശീയ ലൈബ്രറി തലവൻ, സാംസ്കാരിക വിപ്ലവ കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പ്രസിഡന്റ് എന്ന നിലയിൽ ഖാത്തമി നടപ്പാക്കിയ പരിഷ്കാരങ്ങൾ യാഥാസ്ഥിതിക വിഭാഗവുമായി നിരന്തര ഏറ്റുമുട്ടലിന് വഴി വച്ചു. ഇറാൻ ഭരണഘടന പ്രകാരം അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നതിനാൽ നയപരമായ തർക്കങ്ങളിൽ പലതവണ പരാജയം ഏറ്റുവാങ്ങി. വിദേശ നയത്തിന്റെ കാര്യത്തിൽ ഖാത്തമി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. അമേരിക്ക ഒഴികെ ഉള്ള വികസിത രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഇറാനു കഴിഞ്ഞു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- REALITE-EU Mohammed Khatami: Former Iranian President (1997-2005) Archived 2012-02-24 at the Wayback Machine
- (in Persian) Official website of Mohammad Khatami Archived 2007-10-16 at the Wayback Machine
- Official website of Khatami's International Institute for Dialogue among Cultures & Civilizations Archived 2007-07-17 at the Wayback Machine