സോബ്രാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോബ്രാലിയ
Sobralia macrantha
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Sobralieae
Genus: Sobralia
Ruiz & Pav.
Type species
Sobralia biflora
Species

See text

Synonyms[1]
  • Cyathoglottis Poepp. & Endl.
  • Fregea Rchb.f.
  • Lindsayella Ames & C.Schweinf.

മെക്സിക്കോ, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഓർക്കിഡുകളുടെ ഒരു ജനുസ്സാണ് സോബ്രാലിയ.[1][2] സമുദ്രനിരപ്പിൽ നിന്ന് 8,800 അടി വരെ ഉയരമുള്ള ആർദ്ര വനങ്ങളിൽ അധിസസ്യമായി (എപ്പിഫൈറ്റിക്) ഇത് വളരുന്നു. ട്രേഡ് ജേണലുകളിൽ സോബ് എന്ന ചുരുക്കപ്പേരിലാണ് ഈ ജനുസ്സ് അറിയപ്പെടുന്നത്.

അവയുടെ ഞാങ്ങണ പോലുള്ള തണ്ടുകൾക്ക് ഏകദേശം 1 അടി (33 സെ.മീ) (സോബ്രാലിയ ഗലിയോട്ടിയാന പോലുള്ളവ) മുതൽ 44 അടി (13.4 മീറ്റർ) വരെ (സോബ്രാലിയ അൽറ്റിസിമയിൽ) ഉയരമുണ്ട്.[3] പൂക്കൾക്ക് ശുദ്ധമായ വെള്ള മുതൽ മഞ്ഞ, പച്ച, പിങ്ക്, ചുവപ്പ്, തവിട്ട്, കൂടാതെ നീല വയലറ്റ് വരെ നിറങ്ങളുണ്ട്.[4]

Gallery[തിരുത്തുക]

References[തിരുത്തുക]

  1. 1.0 1.1 Kew World Checklist of Selected Plant Families
  2. Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006). Epidendroideae (Part One). Genera Orchidacearum 4: 601 ff. Oxford University Press, New York, Oxford.
  3. Rach, Nina. "Sobralia altissima D.E. Bennett & E.A. Christenson 1999". sobralia.autrevie.com. Retrieved 2018-07-28.
  4. Ortiz, V. P. 2004. - Las especies Colombianas de Sobralia Ruiz & Pav., seccion Sobralia. The Colombian species of Sobralia Ruiz & Pav., section Sobralia. Orquideologia 23(1): 49-65

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോബ്രാലിയ&oldid=3975355" എന്ന താളിൽനിന്ന് ശേഖരിച്ചത്