ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സീറ്റ- അളവുസമ്പ്രദായത്തിൽ ഒരു ഏകക പുർവ്വപ്രത്യയം ആകുന്നു. 10−21 അല്ലെങ്കിൽ 1000000000000000000000. ഈ പൂർവ്വപ്രത്യയം 1991ൽ ആണ് അന്താരാഷ്ട്ര ഏകകങ്ങളുടെ സമ്പ്രദായം ഈ പൂവ്വപദത്തെ അംഗീകരിച്ച്, Z എന്ന പ്രതീകം നൽകിയത്.
ഉദാഹരണങ്ങൾ:
ഭൂമിയുടെ അന്തരീക്ഷത്തിന്റെ ദ്രവ്യമാനം ഏകദേശം 5 സീറ്റാഗ്രാമുകൾ ആകുന്നു. (Zg)
നമ്മുടെ ഭൂമിയിലെ സമുദ്രത്തിലുള്ള വെള്ളത്തിന്റെ ആകെ അളവ് ഏകദേശം 1.369 സീറ്റാലിറ്റെഴ്സ് ആകുന്നു.