ഡെക്കാ-
Jump to navigation
Jump to search
ഡെക്കാ- അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 10−1 അല്ലെങ്കിൽ 10 ആണിത്. ഇതിന്റെ പ്രതീകം T ആകുന്നു. ഡെക്കാ- എന്നത് ഗ്രീക്ക് വാക്കായ, δέκα ൽ നിന്നും ഉണ്ടായതാണ്. പത്ത് എന്നാണ് ഇതിന്റെ അർഥം. 1960ൽ ആണ് ഡെക്കാ- എസ് ഐ യൂണിയറ്റായി വന്നത്.
ഉദാഹരണങ്ങൾ :
- നീലത്തിമിംഗിലം ഏകദേശം 30 മീറ്റർ അല്ലെങ്കിൽ 3 ഡെക്കാമീറ്റർ നീളമുള്ളതാണ്.
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).