ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ടെറ- അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 10−12 അല്ലെങ്കിൽ 1000000000000 ആണിത്. ഇതിന്റെ പ്രതീകം T ആകുന്നു. ടെറ എന്നത് ഗ്രീക്ക് വാകായ, τέρας teras, ൽ നിന്നും ഉണ്ടായതാണ്. “monster” അല്ലെങ്കിൽ സത്വം എന്നാണ് ഇതിന്റെ അർഥം. 1960ൽ ആണ് ടെറ- എസ് ഐ യൂണിയറ്റായി വന്നത്.