ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
പീക്കോ- (പ്രതീകം p ) എന്നത് മെട്രിക്ക് സിസ്റ്റത്തിലെ ഏകകത്തിന്റെ ഒരു പൂർവ്വപ്രത്യയമാണ്. one trillionth, a factor of 10−12 (0.000000000001).
സ്പാനിഷ് വാക്കായ പീക്കോ യുടെ അർഥം ഉന്നതശിഖരം, കൊക്ക്, ചെറുകഷണം എന്നൊക്കെയാണ്. [1]ഏകകങ്ങളുടെ അന്താരാഷ്ട്ര സമ്പ്രദായംസ്ഥപിച്ചപ്പോൾ 1960ൽ നിർവചിച്ച 12 യഥാർഥ പൂർവ്വപ്രത്യയങ്ങളിൽ ഒന്നാണിത്.
ആറ്റങ്ങളുടെ ആരം -25 പീക്കോമീറ്ററുകൾ(ഹൈഡ്രജൻ) മുതൽ -260 പീക്കോമീറ്ററുകൾ (സീഷിയം) വരെയാകുന്നു. ഒരു പീക്കോ പ്രകാശവർഷം ഏതാണ്ട് 9 കിലോമീറ്ററുകൾ(6 മൈലുകൾ) ആണ്.