സെന്റി-
Jump to navigation
Jump to search
സെന്റി- (പ്രതീകം c) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. നൂറിൽ ഒന്ന് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 100-1. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ലാറ്റിൻ ഭാഷയിലെ സെന്റം (centum) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു സെന്റീമീറ്റർ എന്നു പറഞ്ഞുവരുന്നു. സെന്റീമീറ്റർ നീളത്തിന്റെ അളവാണ്.
ഉദാഹരണം:
ഒരു തേനീച്ച 1.3 സെന്റിമീറ്റർ നീളമുള്ളതാണ്.
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).