ഉള്ളടക്കത്തിലേക്ക് പോവുക

സന്മനസ്സുള്ളവർക്ക്‌ സമാധാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്മനസ്സുള്ളവർക്ക് സമാധാനം
വി.സി.ഡി. പുറൺചട്ട
സംവിധാനംസത്യൻ അന്തിക്കാട്
തിരക്കഥശ്രീനിവാസൻ
Story byസത്യൻ അന്തിക്കാട്
നിർമ്മാണംസിയാദ് കോക്കർ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
കാർത്തിക
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംജെറി അമൽദേവ്
നിർമ്മാണ
കമ്പനി
കോക്കേഴ്സ് ഫിലിംസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസ് തീയതി
1986
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം സെൻ‌ട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സത്യൻ അന്തിക്കാടിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെറി അമൽദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം.

ഗാനങ്ങൾ
  1. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം – കെ.ജെ. യേശുദാസ്
  2. കണ്ണിനു പൊൻ‌കണി കാതിന് തേൻ‌കണി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ സന്മനസ്സുള്ളവർക്ക്‌ സമാധാനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: