സംവാദം:കരിച്ചു കൃഷിയിറക്കൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊബൈലിൽ കാണുന്നതുകൊണ്ടാണോ എന്നറിയില്ല. ലേഖനത്തിന്റെ മധ്യത്തിലുള്ള ചിത്രങ്ങൾ പേജു മുഴുവനായി വ്യാപിച്ചുകിടക്കുന്നു. ലേഖനത്തിനാണ് എപ്പോഴും മുൻതൂക്കം നൽകേണ്ടത്. ചിത്രങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:17, 13 ഫെബ്രുവരി 2018 (UTC)[മറുപടി]


സുനിൽജീ, എനിക്കു തോന്നുന്നത് താങ്കളുടെ മൊബൈലിൽ കാണുന്നതുകൊണ്ടാണെന്നാണ്. എനിക്ക് അത് ലേഖനത്തിലേയ്ക്കു വ്യപിച്ചതായി തോന്നിയില്ല. ലേഖനത്തിനു മുൻതൂക്കം വേണമെന്ന കാര്യ ശരിതന്നെ. മാളികവീട് (സംവാദം) 15:17, 13 ഫെബ്രുവരി 2018 (UTC)[മറുപടി]

ഇപ്പോൾ ശരിയായിട്ടുണ്ട്.float--അരുൺ സുനിൽ കൊല്ലം (സംവാദം) 15:32, 13 ഫെബ്രുവരി 2018 (UTC)[മറുപടി]

പുനം കൃഷി[തിരുത്തുക]

പുനം കൃഷി, ഇത് ഒന്നുതന്നെയാണോ? Vssun (സംവാദം) 11:11, 14 ഫെബ്രുവരി 2018 (UTC)[മറുപടി]

ശരിയാണല്ലോ !!--അരുൺ സുനിൽ കൊല്ലം (സംവാദം) 13:49, 14 ഫെബ്രുവരി 2018 (UTC)[മറുപടി]

പുനം കൃഷിയും, കരിച്ചു കൃഷിയിറക്കൽ എന്നിവയിലെ സാങ്കേതിക രീതി ഒന്നാണെങ്കിലും കൃഷിരീതി വൃത്യസ്തമാണ്. കരിച്ചു കൃഷിയിറക്കൽ തുടർച്ചയായ പ്രവർത്തനം ആണ്. എന്നാൽ പുനം കൃഷിയിൽ ഓരോ കൃഷിയിലെയും ഇടവേളകൾ ദൈർഘ്യമുള്ളതാണ്. കരിച്ചു കൃഷിയിറക്കലിന്റെ രണ്ടുവിഭാഗങ്ങളായി ജൂമിങ്ങിനെയും പുനം കൃഷിയും കാണാൻ കഴിയും.--Meenakshi nandhini (സംവാദം) 14:42, 14 ഫെബ്രുവരി 2018 (UTC)[മറുപടി]