വൈശാലി ലോക്സഭാ മണ്ഡലം
ദൃശ്യരൂപം
| വൈശാലി ലോക്സഭാ മണ്ഡലം | |
|---|---|
| ലോക്സഭാ മണ്ഡലം | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | East India |
| സംസ്ഥാനം | Bihar |
| നിയമസഭാ മണ്ഡലങ്ങൾ | Minapur Kanti Baruraj Paroo Sahebganj Vaishali |
| നിലവിൽ വന്നത് | 1977 |
| സംവരണം | None |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Rashtriya Lok Janshakti Party |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
കിഴക്കൻ ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് വൈശാലി ലോക്സഭാ മണ്ഡലം.[1] മുസാഫർപൂർ, വൈശാലി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ മണ്ഡലം.
നിയമസഭാ വിഭാഗങ്ങൾ
[തിരുത്തുക]വൈശാലി ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് വിധാൻ സഭാ (നിയമസഭാ) മണ്ഡലങ്ങൾ ഉൾപ്പെടുന്നു:
| # | പേര് | ജില്ല | അംഗം | പാർട്ടി | 2019-ലെ ലീഡ് | ||
|---|---|---|---|---|---|---|---|
| 90 | മിനാപൂർ | മുസാഫർപൂർ | മുന്നാ യാദവ് | ആർജെഡി | എൽജെപി | ||
| 95 | കാന്തി | മുഹമ്മദ് ഇസ്രായേൽ മൻസൂരി | ആർജെഡി | എൽജെപി | |||
| 96 | ബറുരാജ് | അരുൺ കുമാർ സിംഗ് | ബിജെപി | എൽജെപി | |||
| 97 | പരൂ | അശോക് കുമാർ സിംഗ് | ബിജെപി | എൽജെപി | |||
| 98 | സാഹേബ്ഗഞ്ച് | രാജു കുമാർ സിംഗ് | ബിജെപി | എൽജെപി | |||
| 125 | വൈശാലി | വൈശാലി | സിദ്ധാർത്ഥ് പട്ടേൽ | ജെ. ഡി. യു. | എൽജെപി | ||
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]| വർഷം | പേര് | പാർട്ടി | |
|---|---|---|---|
1952-77 : മണ്ഡലം നിലവിലുണ്ടായിരുന്നില്ല | |||
| 1977 | ദിഗ്വിജയ് നാരൈൻ സിങ് | Janata Party | |
| 1980 | കിഷോരി സിൻഹ | ||
| 1984 | Indian National Congress | ||
| 1989 | ഉഷ സിൻഹ | Janata Dal | |
| 1991 | ശിവ് നാരൈൻ സിങ് | ||
| 1994^ | ലൗലി ആനന്ദ് | Samata Party | |
| 1996 | രഘുവംശപ്രസാദ് സിങ് | Janata Dal | |
| 1998 | Rashtriya Janata Dal | ||
| 1999 | |||
| 2004 | |||
| 2009 | |||
| 2014 | രാമ കിഷോർ സിങ് | Lok Janshakti Party | |
| 2019 | വീണ ദേവി | ||
^ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ലോക് ജൻശക്തി പാർട്ടി | വീണ ദേവി | 5,68,215 | 52.87 | ||
| രാഷ്ട്രീയ ജനതാ ദൾ | രഘുവംശപ്രസാദ് സിങ് | 3,33,631 | 31.04 | ||
| സ്വത | ആഭ രേ | 27,497 | 2.56 | ||
| സ്വത | ഇസ് മൊഹമ്മദ് | 21,857 | 2.01 | ||
| സ്വത | റിങ്കു ദേവി | 16,718 | 1.56 | ||
| Margin of victory | 2,34,584 | 21.83 | +11.00 | ||
| Turnout | 10,74,751 | 61.91 | |||
| Swing | {{{swing}}} | ||||
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ലോക് ജൻശക്തി പാർട്ടി | രാമ കിഷോർ സിങ് | 3,05,450 | 32.99 | ||
| രാഷ്ട്രീയ ജനതാ ദൾ | രഘുവംശപ്രസാദ് സിങ് | 2,06,183 | 22.17 | ||
| ജനതാദൾ (യുനൈറ്റഡ്) | വിജയ് കുമാർ സാഹ്നി | 1,44,807 | 15.71 | ||
| സ്വതന്ത്ര സ്ഥാനാർത്ഥി | അനു ശുക്ല | 1,04,229 | 11.26 | ||
| ആം ആദ്മി പാർട്ടി | രാജ് മംഗൾ പ്രസാദ് | 7,768 | 0.84 | ||
| നോട്ട | [നോട്ട]] | 6,060 | 0.65 | ||
| Majority | 99,267 | 10.82 | |||
| Turnout | 9,25,951 | 59.12 | |||
| Swing to LJP from RJD | Swing | ||||
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| രാഷ്ട്രീയ ജനതാ ദൾ | രഘുവംശപ്രസാദ് സിങ് | 2,83,454 | 45.53 | ||
| ജനതാദൾ (യുനൈറ്റഡ്) | വിജയ് കുമാർ ശുക്ല | 2,62,049 | 41.96 | ||
| ബഹുജൻ സമാജ് പാർട്ടി | ശങ്കർ മഹതൊ | 17,448 | 2.79 | ||
| ഇന്ത്യൻ നാഷണൽ ലോക് ദൾ | ജിതേന്ദ്ര പ്രസാദ് | 16,057 | 2.57 | ||
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഹിന്ദ് കേശരി യാദവ് | 11,925 | 1.91 | ||
| Majority | 21,405 | 3.57 | |||
| Turnout | 6,24,859 | 48.86 | |||
| Swing | {{{swing}}} | ||||
ഇതും കാണുക
[തിരുത്തുക]- മുസാഫർപൂർ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
- ↑ "General Election 2019". Election Commission of India. Retrieved 22 October 2021.
- ↑ "General Election 2014". Election Commission of India. Retrieved 22 October 2021.
- ↑ "General Election 2009". Election Commission of India. Retrieved 22 October 2021.
- ↑ "General Election, 1977 (Vol I, II)". Election Commission of India. Retrieved 31 December 2021.
- ↑ "General Election, 1999 (Vol I, II, III)". Election Commission of India. Retrieved 31 December 2021.
- ↑ "General Election 2004". Election Commission of India. Retrieved 22 October 2021.