ലോക് ജൻശക്തി പാർട്ടി
ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി) | |
---|---|
![]() | |
ചെയർപെഴ്സൺ | രാം വിലാസ് പാസ്വാൻ |
പാർലമെന്ററി ചെയർപേഴ്സൺ | ചീരഞ് പാസ്വാൻ |
രാജ്യസഭാ നേതാവ് | രാം വിലാസ് പാസ്വാൻ |
രൂപീകരിക്കപ്പെട്ടത് | 28 നവംബർ 2000 |
യുവജന വിഭാഗം | യുവ ലോക് ജൻശക്തി പാർട്ടി |
തൊഴിലാളി വിഭാഗം | ജൻശക്തി മസ്ദൂർ സാഭ |
തെരഞ്ഞെടുപ്പ് കമ്മീഷൻ പദവി | സംസ്ഥാനപാർട്ടി |
സഖ്യം | എൻ.ഡി.എ 2014 |
ലോക്സഭ സീറ്റുകൾ | 6 / 545 |
രാജ്യസഭ സീറ്റുകൾ | 2 / 245 |
സീറ്റുകൾ | 2 / 243 |
രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിൽ ജനതാദൾ (യുനൈറ്റഡ്) പാർട്ടിയിൽ നിന്നും പിളർന്നു മാറിയവർ രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ലോക് ജൻശക്തി പാർട്ടി.2000 നവംബർ 28നായിരുന്നു രൂപീകരണം. ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിൽ ലോക് ജൻശക്തി പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഇപ്പോൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒരു ഘടക കക്ഷിയാണ് എൽ.ജെ.പി.