ഇന്ത്യൻ നാഷണൽ ലോക് ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യൻ നാഷണൽ ലോക് ദൾ
ചെയർപെഴ്സൺOm Prakash Chautala
Secretary-GeneralAjay Singh Chautala
ലോക്സഭാ പാർട്ടിനേതാവ്Dushyant Chautala
രൂപീകരിക്കപ്പെട്ടത്1996
തലസ്ഥാനം18, Janpath, New Delhi-110011
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിState Party[1]
സഖ്യംNDA (1999-2000)
ലോകസഭാ ബലം
2 / 543
രാജ്യസഭാ ബലം
1 / 245
നിയമസഭാ ബലം
19 / 90
Election symbol
INLD party symbol
Website
[1] http://inld.co.in/

ഹരിയാനയിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ നാഷണൽ ലോക് ദൾ. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും രണ്ട് വട്ടം ഹരിയാന മുഖ്യമന്ത്രിയാവുകയും ചെയ്ത ചൗധരി ദേവി ലാലിന്റെ നേതൃത്വത്തിൽ ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.1998-ൽ ഇന്ത്യൻ നാഷണൽ ലോക് ദൾ എന്ന ഇപ്പോഴത്തെ പേരിലെക്ക് മാറി.ദേവി ലാലിന്റെ മകൻ ഓം പ്രകാശ് ചൗടാലയാണ് ഇപ്പോഴത്തെ പാർട്ടി അദ്ധ്യക്ഷൻ.അദ്ദേഹത്തിന്റെ മകൻ അജയ് സിങ് ചൗടാലയാണ് പാർട്ടി ജനറൽ സെക്രട്ടറി.



അവലംബം[തിരുത്തുക]

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാഷണൽ_ലോക്_ദൾ&oldid=2346720" എന്ന താളിൽനിന്ന് ശേഖരിച്ചത്