വിസ്തീർണ്ണമനുസരിച്ചുള്ള തടാകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

4,000 ച. �കിലോ�ീ. (1,500 ച മൈ)-നേക്കാൾ കൂടുതൽ പ്രതല വിസ്തീർണ്ണമുള്ള ഭൂമിയിലെ തടാകങ്ങളുടെ വീസ്തീർണ്ണമനുസരിച്ചുള്ള പട്ടികയാണിത്.[1][2][3] ഈ പട്ടികയിൽ റിസർവോയറുകളെയോ ലഗൂണുകളെയോ ഉൾപെടുത്തിയിട്ടില്ല.

ഋതുവിനോ, വർഷങ്ങൾക്കോ അനുസരിച്ച് ചില തടാകങ്ങളുടെ വിസ്തീർണ്ണം കാലികമായ വ്യത്യാസത്തിനു വിധേയമാകാറുണ്ട്. വരണ്ട കാലാവസ്ഥകളിലുള്ള ഉപ്പ് തടാകങ്ങളിൽ ഇങ്ങനെ സംഭവിച്ചുകാണുന്നു.

തടാകങ്ങളുടെ പട്ടിക[തിരുത്തുക]

വൻകരയുടെ നിറസൂചകങ്ങൾ
ആഫ്രിക്ക ഏഷ്യ യൂറോപ്പ് വടക്കേ അമേരിക്ക തെക്കേ അമേരിക്ക അന്റാർട്ടിക്ക

സമുദ്രസമാനമായ തടാകങ്ങൾ[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ തടാകമായി കണക്കാക്കുന്നത് കാസ്പിയൻ കടലിനെയാണ്. പക്ഷേ, ഈ തടാകത്തിന് സമുദ്രതടത്തിന്റെ സാന്നിധ്യമുണ്ട് (11 മില്യൺ വർഷങ്ങൾക്കു മുമ്പ് ലോകസമുദ്രത്തിന്റെ ഭാഗമായിരുന്നെന്ന് അനുമാനം).[4][5][6][7][8]

  പേര് തീരദേശ രാജ്യങ്ങൾ വീസ്തീർണ്ണം നീളം കൂടിയ ആഴം ജലവ്യാപ്തം ലഘുചിത്രം (എല്ലാ തടാകങ്ങളും ഒരേ തരത്തിലുള്ള തോതിൽ) Scale outline.png കുറിപ്പുകൾ
1 കാസ്പിയൻ കടൽ*  ഖസാഖ്‌സ്ഥാൻ
 റഷ്യ
 Turkmenistan
 അസർബൈജാൻ
 ഇറാൻ
371,000 കി.m2 (143,000 ച മൈ) 1,199 കി.മീ (745 മൈ) 1,025 മീ (3,363 അടി) 78,200 കി.m3 (18,800 cu mi) Caspian outline.png ലോകത്തിലെ ഏറ്റവും വലിയ തടാകമായും ലക്ഷണമൊത്ത ഒരു കടലായും ഇതിനെ പരിഗണിക്കാറുണ്ട്.

ഭൌമശാസ്ത്രപരമായി തെക്കൻ കാസ്പിയൻ കടൽ ഒരു ചെറിയ സമുദ്രമാണ്.[7][9]
* Garabogazköl Aylagy-യെ ഉൾപെടുത്തിയിട്ടില്ല.

ഭൂഖണ്ഡ തടാകങ്ങൾ[തിരുത്തുക]

  പേര് തീരദേശ രാജ്യങ്ങൾ വീസ്തീർണ്ണം നീളം കൂടിയ ആഴം ജലവ്യാപ്തം ലഘുചിത്രം (എല്ലാ തടാകങ്ങളും ഒരേ തരത്തിലുള്ള തോതിൽ) Scale outline.png കുറിപ്പുകൾ
2 സുപ്പീരിയർ[n 1]  കാനഡ
 അമേരിക്കൻ ഐക്യനാടുകൾ
82,414 കി.m2 (31,820 ച മൈ)[10] 616 കി.മീ (383 മൈ)[10] 406 മീ (1,332 അടി)[10] 12,100 കി.m3 (2,900 cu mi)[10] Superior outline.gif [n 1]
3 വിക്ടോറിയ  Uganda
 Kenya
 ടാൻസാനിയ
69,485 കി.m2 (26,828 ച മൈ) 322 കി.മീ (200 മൈ) 84 മീ (276 അടി) 2,750 കി.m3 (660 cu mi) Victoria outline.gif ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം
4 ഹ്യൂറൺ[n 1]  കാനഡ
 അമേരിക്കൻ ഐക്യനാടുകൾ
59,600 കി.m2 (23,000 ച മൈ)[10] 332 കി.മീ (206 മൈ)[10] 229 മീ (751 അടി)[10] 3,540 കി.m3 (850 cu mi)[10] Huron outline.png ലോകത്തിലെ ഏറ്റവും വലിയ തടാകദ്വീപായ Manitoulin Island-നെ ഉൾക്കൊള്ളുന്നു.[അവലംബം ആവശ്യമാണ്]
5 മിഷിഗൺ[n 1]  അമേരിക്കൻ ഐക്യനാടുകൾ 58,000 കി.m2 (22,000 ച മൈ)[10] 494 കി.മീ (307 മൈ)[10] 281 മീ (922 അടി)[10] 4,900 കി.m3 (1,200 cu mi)[10] Michigan outline.gif ഒരു രാജ്യത്ത് മാത്രമായുള്ള ഏറ്റവും വലിയ തടാകം.
6 ടാംഗനിക്ക  ബറുണ്ടി
 ടാൻസാനിയ
 Zambia
 Democratic Republic of the Congo
32,893 കി.m2 (12,700 ച മൈ) 676 കി.മീ (420 മൈ) 1,470 മീ (4,820 അടി) 18,900 കി.m3 (4,500 cu mi) Tanganyika outline.gif ഏറ്റവും ആഴം കൂടിയ രണ്ടാമത്തെ തടാകം. ലോകത്തെ ഏറ്റവും നീളം കൂടിയ തടാകവും കൂടിയാണിത്.[അവലംബം ആവശ്യമാണ്]
7 ബൈകാൽ  റഷ്യ 31,500 കി.m2 (12,200 ച മൈ) 636 കി.മീ (395 മൈ) 1,637 മീ (5,371 അടി) 23,600 കി.m3 (5,700 cu mi) Baikal outline.png ഏറ്റവും ആഴം കൂടിയ തടാകം. ലോകത്തിലെ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ശുദ്ധജലതടാകം.[അവലംബം ആവശ്യമാണ്]
8 ഗ്രേറ്റ്ബെയർ തടാകം  കാനഡ 31,080 കി.m2 (12,000 ച മൈ) 373 കി.മീ (232 മൈ) 446 മീ (1,463 അടി) 2,236 കി.m3 (536 cu mi) Great bear outline.gif കാനഡയിൽ മുഴുവനായുള്ള ഏറ്റവും വലിയ തടാകം.[അവലംബം ആവശ്യമാണ്]
9 മലാവി  ടാൻസാനിയ
 Mozambique
 Malawi
30,044 കി.m2 (11,600 ച മൈ) 579 കി.മീ (360 മൈ) 706 മീ (2,316 അടി) 8,400 കി.m3 (2,000 cu mi) Nyasa outline.gif
10 ഗ്രേറ്റ് സ്ലേവ് ലേക്ക്  കാനഡ 28,930 കി.m2 (11,170 ച മൈ) 480 കി.മീ (300 മൈ) 614 മീ (2,014 അടി) 2,090 കി.m3 (500 cu mi) Great slave outline.gif വടക്കേ അമേരിക്കയിലെ ഏറ്റവും ആഴമേറിയ തടാകം[അവലംബം ആവശ്യമാണ്]
11 ഈറി  കാനഡ
 അമേരിക്കൻ ഐക്യനാടുകൾ
25,719 കി.m2 (9,930 ച മൈ)[10] 388 കി.മീ (241 മൈ)[10] 64 മീ (210 അടി)[10] 489 കി.m3 (117 cu mi)[10] Erie outline.gif
12 വിന്നിപ്പെഗ്ഗ്  കാനഡ 23,553 കി.m2 (9,094 ച മൈ) 425 കി.മീ (264 മൈ) 36 മീ (118 അടി) 283 കി.m3 (68 cu mi) Winnipeg outline.gif Manitoba-ൽ സ്ഥിതി ചെയ്യുന്നു, ഒരു പ്രവിശ്യയ്ക്കകത്തുള്ള ഏറ്റവും വലിയ തടാകം.[അവലംബം ആവശ്യമാണ്]
13 ഒണ്ടാറിയോ  കാനഡ
 അമേരിക്കൻ ഐക്യനാടുകൾ
19,477 കി.m2 (7,520 ച മൈ)[10] 311 കി.മീ (193 മൈ)[10] 244 മീ (801 അടി)[10] 1,639 കി.m3 (393 cu mi)[10] Ontario outline.gif
14 ബൽക്കാഷ്*  ഖസാഖ്‌സ്ഥാൻ 18,428 കി.m2 (7,115 ച മൈ) 605 കി.മീ (376 മൈ) 26 മീ (85 അടി) 106 കി.m3 (25 cu mi) Balkhash outline.png
15 ലഡോഗാ  റഷ്യ 18,130 കി.m2 (7,000 ച മൈ) 219 കി.മീ (136 മൈ) 230 മീ (750 അടി) 908 കി.m3 (218 cu mi) Ladoga outline.gif യൂറോപ്പിലെ ഏറ്റവും വലിയ തടാകം[അവലംബം ആവശ്യമാണ്]
16 വോസ്തോക്ക് അന്റാർട്ടിക്ക 15,690 കി.m2 (6,060 ച മൈ) 250 കി.മീ (160 മൈ) 900–1,000 മീ (3,000–3,300 അടി) 5,400 ± 1,600 കി.m3 (1,300 ± 380 cu mi) Vostok outline.gif അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം; ഹിമാവരണത്തിനു താഴെയുള്ള ഏറ്റവും വലിയ തടാകവുമാണിത്.
17 ഒനേഗാ  റഷ്യ 9,891 കി.m2 (3,819 ച മൈ) 248 കി.മീ (154 മൈ) 120 മീ (390 അടി) 280 കി.m3 (67 cu mi) Onega outline.gif
18 ടിറ്റിക്കാക്ക  പെറു
 ബൊളീവിയ
8,135 കി.m2 (3,141 ച മൈ) 177 കി.മീ (110 മൈ) 281 മീ (922 അടി) 893 കി.m3 (214 cu mi) Titicaca outline.gif
19 നിക്കരാഗ്വ  നിക്കരാഗ്വ 8,001 കി.m2 (3,089 ച മൈ) 177 കി.മീ (110 മൈ) 26 മീ (85 അടി) 108 കി.m3 (26 cu mi) Nicaragua outline.gif മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ തടാകം
20 അത്തബാസ്ക  കാനഡ 7,920 കി.m2 (3,060 ച മൈ) 335 കി.മീ (208 മൈ) 243 മീ (797 അടി) 204 കി.m3 (49 cu mi) Athabasca outline.png
21 ടൈമിർ  റഷ്യ 6,990 കി.m2 (2,700 ച മൈ) 250 കി.മീ (160 മൈ) 26 മീ (85 അടി) 12.8 കി.m3 (3.1 cu mi) Taymyr outline.png ആർട്ടിക് വൃത്തത്തിന് വടക്കുള്ള ഏറ്റവും വലിയ തടാകം[അവലംബം ആവശ്യമാണ്]
22 ടുക്കാനാ*  Ethiopia
 Kenya
6,405 കി.m2 (2,473 ച മൈ) 248 കി.മീ (154 മൈ) 109 മീ (358 അടി) 204 കി.m3 (49 cu mi) Turkana outline.gif It is the world's largest permanent desert lake and the world's largest alkaline lake.[അവലംബം ആവശ്യമാണ്]
23 റെയിൻഡീയർ ലേക്ക്  കാനഡ 6,330 കി.m2 (2,440 ച മൈ) 245 കി.മീ (152 മൈ) 337 മീ (1,106 അടി) Reindeer outline.gif
24 ഇസ്സിക് കുൾ*  കിർഗ്ഗിസ്ഥാൻ 6,200 കി.m2 (2,400 ച മൈ) 182 കി.മീ (113 മൈ) 668 മീ (2,192 അടി) 1,738 കി.m3 (417 cu mi) Issyk-kul outline.gif
25 ഊർമിയ*  ഇറാൻ 6,001 കി.m2 (2,317 ച മൈ) 130 കി.മീ (81 മൈ) 16 മീ (52 അടി) Urmia outline.gif
26 വാനേൺ  സ്വീഡൻ 5,545 കി.m2 (2,141 ച മൈ) 140 കി.മീ (87 മൈ) 106 മീ (348 അടി) 153 കി.m3 (37 cu mi) Vänern outline.gif
27 വിന്നിപ്പെഗോസിസ്  കാനഡ 5,403 കി.m2 (2,086 ച മൈ) 245 കി.മീ (152 മൈ) 18 മീ (59 അടി) Winnipegosis outline.gif
28 ആൽബർട്ട്  Uganda
 Democratic Republic of the Congo
5,299 കി.m2 (2,046 ച മൈ) 161 കി.മീ (100 മൈ) 58 മീ (190 അടി) 280 കി.m3 (67 cu mi) Albert outline.png
29 മ്വേരു  Zambia
 Democratic Republic of the Congo
5,120 കി.m2 (1,980 ച മൈ) 131 കി.മീ (81 മൈ) 27 മീ (89 അടി) 38 കി.m3 (9.1 cu mi) Mweru outline.png
30 നെറ്റില്ലിങ്  കാനഡ 5,066 കി.m2 (1,956 ച മൈ) 113 കി.മീ (70 മൈ) 132 മീ (433 അടി) Nettilling outline.gif On Baffin Island. Largest lake on an island.[അവലംബം ആവശ്യമാണ്]
31 നിപ്പിഗോൺ  കാനഡ 4,843 കി.m2 (1,870 ച മൈ) 116 കി.മീ (72 മൈ) 165 മീ (541 അടി) Nipigon outline.gif
32 മനിട്ടോവോ  കാനഡ 4,706 കി.m2 (1,817 ച മൈ) 225 കി.മീ (140 മൈ) 7 മീ (23 അടി) Manitoba outline.gif
33 ഗ്രേറ്റ് സാൽട്ട് ലേക്ക്*  അമേരിക്കൻ ഐക്യനാടുകൾ 4,662 കി.m2 (1,800 ച മൈ) 121 കി.മീ (75 മൈ) 10 മീ (33 അടി) Great salt outline.gif
34 ക്വിൻഗായ് തടാകം*  China 4,489 കി.m2 (4.832×1010 sq ft) (2007) Qinghai outline.png
35 സൈമാ  ഫിൻലാൻ്റ് ≈ 4,400 കി.m2 (4.7×1010 sq ft) 82 മീ (269 അടി) 36 കി.m3 (8.6 cu mi) Saimaa outline.gif Numerous basins; 14,000 islands, shoreline 13,700 കി.മീ (44,900,000 അടി)
36 ലേക്ക് ആഫ് വുഡ്സ്  കാനഡ
 അമേരിക്കൻ ഐക്യനാടുകൾ
4,350 കി.m2 (4.68×1010 sq ft) 110 കി.മീ (68 മൈ) 64 മീ (210 അടി) Lake of the Woods outline.gif
37 ഖാങ്ക  China
 റഷ്യ
4,190 കി.m2 (4.51×1010 sq ft) 10.6 മീ (35 അടി) Khanka outline.png

* ഉപ്പ് തടാകം.

20 വലിപ്പമേറിയ തടാകങ്ങൾക്കുള്ളമുള്ള (അവയുടെ വിസ്തീർണ്ണങ്ങൾക്കും) അവലംബം:[16]

ഇതു കൂടി കാണുക[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും[തിരുത്തുക]

കുറിപ്പ്: തടാകങ്ങളുടെ വിസ്തീർണ്ണങ്ങൾ അവലംബസ്രോതസ്സിനനുസരിച്ച് ചെറിയ വ്യത്യാസം വരാം.

കുറിപ്പുകൾ
 1. 1.0 1.1 1.2 1.3 Although Lake Michigan and Lake Huron are usually considered distinct sometimes they are regarded as a single lake known as Lake Michigan–Huron. When treated as a single entity, it is the largest freshwater lake by surface area in the world, at 117,400 കി.m2 (45,300 ച മൈ).[11][12][13][14][15]
അവലംബങ്ങൾ
 1. Likens, Gene E., സംശോധാവ്. (2009). "Historical Estimates of Limnicity". Encyclopedia of inland waters (1st പതിപ്പ്.). Amsterdam: Elsevier. ISBN 0120884623. Table 1: The world's lakes >2000 km2 in area, arranged in decreasing order of lake area. See also Lakes (Formation, Diversity, Distribution) Archived 2014-02-22 at the Wayback Machine.
 2. Marsh, William M.; Martin M. Kaufman (2013). Physical geography : great systems and global environments. Table 16.2: Great lakes of the world by lake type. Cambridge: Cambridge University Press. പുറങ്ങൾ. 399. ISBN 0521764289.
 3. van der Leeden, Frits; Troise, Fred L.; Todd, David Keith, സംശോധകർ. (1991). The water encyclopedia (2nd പതിപ്പ്.). Chelsea, Mich.: Lewis. പുറങ്ങൾ. 198–200. ISBN 9780873711203.
 4. "Plume over the Caspian Sea". NASA. ശേഖരിച്ചത് 2010-11-29.
 5. "Caspian Sea". Britannica. ശേഖരിച്ചത് 2010-11-29.
 6. "Endorheic Lakes". United Nations. മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-29.
 7. 7.0 7.1 DuMont, H.J. "The Caspian Lake: History, biota, structure, and function" (PDF). American Society of Limnology and Oceanography. ശേഖരിച്ചത് 2010-11-29.
 8. Planet Earth And the New Geoscience (2003:154). Victor Schmidt, William Harbert, University of Pittsburgh
 9. Jan Golonka (2000) "Geodynamic Evolution of the South Caspian Basin". In Yilmaz, Isaksen, & AAP, eds., Oil and Gas of the Greater Caspian Area.
 10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 10.16 10.17 10.18 10.19 http://www.epa.gov/glnpo/atlas/gl-fact1.html Great Lakes Factsheet No. 1 US Environmental Protection Agency website retrieved September 9, 2012
 11. David Lees in Canadian Geographic writes, "Contrary to popular belief, the largest lake in the world is not Lake Superior but mighty Lake Michigan–Huron, which is a single hydrological unit linked at the Straits of Mackinac." Lees, David. "High and Dry" Canadian Geographic (May/June 2004) pp.94-108.
 12. "Lakes Michigan and Huron are considered to be one lake hydraulically because of their connection through the deep Straits of Mackinac." Great Lakes Environmental Research Laboratory, part of the National Oceanic and Atmospheric Administration. "Great Lakes Sensitivity to Climatic Forcing: Hydrological Models Archived 2010-08-08 at the Wayback Machine.." NOAA, 2006.
 13. "Lakes Michigan and Huron are considered to be one lake, as they rise and fall together due to their union at the Straits of Mackinac." U.S. Army Corps of Engineers, "Hydrological Components" Record Low Water Levels Expected on Lake Superior. August 2007. p.6
 14. "Great Lakes Map". Michigan Department of Environmental Quality. ശേഖരിച്ചത് 20 September 2012.
 15. "Largest Lake in the World". geology.com. ശേഖരിച്ചത് 28 September 2012.
 16. "Largest Lakes (Area)". LakeNet. ശേഖരിച്ചത് 3 March 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]