ഗ്രേറ്റ്ബെയർ തടാകം
ദൃശ്യരൂപം
| ഗ്രേറ്റ്ബെയർ തടാകം | |
|---|---|
lake map | |
| സ്ഥാനം | Northwest Territories |
| നിർദ്ദേശാങ്കങ്ങൾ | 66°N 121°W / 66°N 121°W |
| Primary outflows | Great Bear River |
| Catchment area | 114,717 കി.m2 (1.23480×1012 sq ft)[1][2] |
| ബേസിൻ രാജ്യങ്ങൾ | Canada |
| ഉപരിതല വിസ്തീർണ്ണം | 31,153 കി.m2 (3.3533×1011 sq ft)[1][2] |
| ശരാശരി ആഴം | 71.7 മീ (235 അടി)[1][2] |
| പരമാവധി ആഴം | 446 മീ (1,463 അടി)[1][2] |
| ജലവ്യാപ്തം | 2,236 കി.m3 (7.90×1013 cu ft)[1][2] |
| Residence time | 124 years[1] |
| തീരത്തിന്റെ നീളം1 | 2,719 കി.മീ (8,920,604 അടി) (plus 824 കി.മീ (512 മൈ) island shoreline)[1][2] |
| ഉപരിതല ഉയരം | 186 മീ (610 അടി) |
| മഞ്ഞുറഞ്ഞത് | November - July[2] |
| ദ്വീപുകൾ | 26 main islands, totaling 759.3 കി.m2 (8.173×109 sq ft) in area[1] |
| അധിവാസ സ്ഥലങ്ങൾ | Deline |
| അവലംബം | [1][2] |
| 1 Shore length is not a well-defined measure. | |
കാനഡയിൽ മുഴുവനായുമുള്ള ഏറ്റവും വലിയ തടാകമാണ് ഗ്രേറ്റ്ബെയർ തടാകം (യു.എസ്.-കാനഡ അതിർത്തിയിലുള്ള സുപ്പീരിയർ തടാകവും ഹ്യൂറൺ തടാകവും ഇതിനേക്കാൾ വലുതാണ്). വലിപ്പത്തിൽ വടക്കേ അമേരിക്കയിലെ നാലാമത്തെയും ലോകത്തിൽ എട്ടാമത്തെയും സ്ഥാനമാണ് ഈ തടാകത്തിന്. കാനഡയിലെ വടക്കുപടിഞ്ഞാറൻ ടെറിറ്ററിയിലാണു തടാകത്തിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 186 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകത്തിന് 2,719 കിലോമീറ്റർ തീരമുണ്ട്. പ്രതലവിസ്തൃതി 31,153 ച.കി.മീ ആണ്. ശരാശരി ആഴം 72 മീറ്ററും കൂടിയ ആഴം 446 മീറ്ററുമാണ്. 1,14,717 ച.കി.മീ-യോളമാണ് തടാകത്തിന്റെ നീർമറി പ്രദേശം. ഗ്രേറ്റ്ബെയർ, മക്കനീസ് എന്നീ നദികൾ തടാകത്തിലേക്കൊഴുകുന്നു.
അവലംബം
[തിരുത്തുക]- 1 2 3 4 5 6 7 8 9 Johnson, L. (1975), "Physical and chemical characteristics of Great Bear Lake", J. Fish. Res. Board Can., 32 (11): 1971–1987, doi:10.1139/f75-234 quoted at Great Bear Lake Archived 2011-06-05 at the Wayback Machine (World Lakes Database)
- 1 2 3 4 5 6 7 8 Hebert, Paul (2007), "Great Bear Lake, Northwest Territories", Encyclopedia of Earth, Washington, DC: Environmental Information Coalition, National Council for Science and the Environment, retrieved 2007-12-07