വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാന്തല്ലൂർ
കാന്തല്ലൂർ

കാന്തല്ലൂർ: കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു കാന്തല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാന്തല്ലൂർ. വിസ്തീർണ്ണം 4842 ഹെക്റ്റർ. ശൈത്യകാല പച്ചകറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ‍, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, വെളുത്തുള്ളി തുടങ്ങി കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.

ഛായാഗ്രഹണം: ധ്രുവരാജ് എസ്സ്.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>