Jump to content

വളർത്തുമൃഗങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇത് മനുഷ്യർ ഇണക്കി വളർത്തിയ മൃഗങ്ങളുടെ പട്ടികയാണ്.[1]

ഇനം തീയതി ഉത്ഭവിച്ച സ്ഥലം ഉപയോഗം
നായ (Canis lupus familiaris) between 30000 ക്രി.മു and 15000 ക്രി.മു[2][3] യൂറേഷ്യ നായാട്ട് , കാലികളെ മേയ്കുക , കൂട്ടിനായി വളർത്തുന്നവ , ക്ഷുദ്രജീവി നിയന്ത്രണം , മാംസം, ഗതാഗതം ,ഗവേഷണം, മതപരം, മത്സരയോട്ടം, രക്ഷാപ്രവർത്തനം, അന്ധന്മാർ മുതലായവരെ വഴികാട്ടുക,
ചെമ്മരിയാട് (Ovis orientalis aries) between 11000 ക്രി.മു and 9000 ക്രി.മു[4][5] Southwest Asia രോമം , മാംസം, പാൽ , തുകൽ , രോമകുപ്പായം , എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ
പന്നി (Sus scrofa domestica) 9000 ക്രി.മു[6] Near East, ചൈന മാംസം, തുകൽ , കൂട്ടിനായി വളർത്തുന്നവ
ആട് (Capra aegagrus hircus) 8000 ക്രി.മു [7] ഇറാൻ പാൽ , മാംസം, രോമം
പശു (Bos primigenius taurus) 8000 ക്രി.മു[8][9] ഇന്ത്യ, മദ്ധ്യപൂർവേഷ്യ, and Sub-Saharan Africa മാംസം, പാൽ , തുകൽ , power, എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ , ഗതാഗതം , വളം
സെബു (Bos primigenius indicus) 8000 ക്രി.മു ഇന്ത്യ മാംസം, പാൽ , തുകൽ , power, എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ, ഗതാഗതം , വളം
പൂച്ച (Felis silvestris catus) 7500 ക്രി.മു [10][11][12][13] Near East ക്ഷുദ്രജീവി നിയന്ത്രണം, കൂട്ടിനായി വളർത്തുന്നവ
കോഴി (Gallus gallus domesticus) 6000 ക്രി.മു[14] ഇന്ത്യ and തെക്കുകിഴക്കേ ഏഷ്യ മാംസം, മുട്ട , തുവൽ
ഗിനി പന്നി (Cavia porcellus) 5000 ക്രി.മു[15] പെറു മാംസം, കൂട്ടിനായി വളർത്തുന്നവ
കഴുത (Equus africanus asinus) 5000 ക്രി.മു[16][17] ഈജിപ്റ്റ്‌ ഗതാഗതം , power, മാംസം
താറാവ് (Anas platyrhynchos domesticus) 4000 ക്രി.മു ചൈന മാംസം, fat, foie gras, തുവൽ and down, മുട്ട
പോത്ത് (Bubalus bubalis) 4000 ക്രി.മു ഇന്ത്യ, ചൈന power, മാംസം, പാൽ
തേനീച്ച (Apis spp.) 4000 ക്രി.മു Multiple places തേൻ , മെഴുക്, pollination, മാംസം
കുതിര (Equus ferus caballus) 4000 ക്രി.മു[18] Eurasian Steppes മാംസം, ഗതാഗതം , power, പാൽ
ഒട്ടകം (Camelus dromedarius) 4000 ക്രി.മു അറേബ്യ ഗതാഗതം , power, പാൽ , മാംസം
പട്ടുനൂൽപ്പുഴു (Bombyx mori) 3000 ക്രി.മു ചൈന silk, കൂട്ടിനായി വളർത്തുന്നവ
റൈൻഡിയർ (Rangifer tarandus) 3000 ക്രി.മു [19] റഷ്യ മാംസം, പാൽ , ഗതാഗതം , antlers
Rock pigeon (Columba livia) 3000 ക്രി.മു മെഡിറ്ററേനിയൻ ബേസിൻ show, messenger, മാംസം
താറാവ് (Anser anser domesticus) 3000 ക്രി.മു [20] ഈജിപ്റ്റ്‌ മാംസം, കൊഴുപ്പ്, തൂവൽ, വൽസലജീവിയായി, തുവൽ മൃദുതൂവൽ, മുട്ട , സംരക്ഷണം
Yak (Bos grunniens) 2500 ക്രി.മു തിബെത്ത് പാൽ , ഗതാഗതം, കൃഷിജോലി, നിലമുഴുകുക, മാംസം, രോമം, ഓട്ടമത്സരം, മലകയറ്റം, യുദ്ധം
ബാൿട്രിയൻ ഒട്ടകം (Camelus bactrianus) 2500 ക്രി.മു മദ്ധ്യേഷ്യ പാൽ , ഗതാഗതം, ജോലിചെയ്യിക്കാൻ, വേട്ടയ്ക്ക്, മാംസം, നിലം ഉഴാൻ, വിവാഹം, ഓട്ടത്തിനു, മതചടങ്ങുകൾക്ക്, രോമത്തിനു
ല്ലാമ (Lama glama) 2400 ക്രി.മു[21] പെറു ഗതാഗതം, ജോലികൾക്ക്, മാംസം,
അൽപക (Vicugna pacos) 2400 ക്രി.മു[21] പെറു പാൽ , ഗതാഗതം, fibre, മാംസം
Guineafowl (Numida meleagris) 2400 ക്രി.മു [22] ആഫ്രിക്ക മാംസം, മുട്ട
Asian Elephant (Elephas maximus) 2000 ക്രി.മു പാകിസ്താൻ ജോലികൾക്ക്, ഗതാഗതം
Ferret (Mustela putorius furo) 1500 ക്രി.മു യൂറോപ്പ്‌ hunting, കൂട്ടിനായി വളർത്തുന്നവ
Fancy mouse (Mus musculus) 1100 ക്രി.മു ചൈന കൂട്ടിനായി വളർത്തുന്നവ
Fallow Deer (Dama dama) 1000 ക്രി.മു Mediterranean Basin മാംസം, antlers
Muscovy Duck (Cairina moschata) 700–600 ക്രി.മു[21] തെക്കേ അമേരിക്ക മാംസം, കൊഴുപ്പ്
Cochineal Insect (Oactylopius coccus) 700–500 ക്രി.മു [21] ചിലി, മെക്സിക്കോ red dye
ഇന്ത്യൻ മയിൽ (Pavo cristatus) 500 ക്രി.മു ഇന്ത്യ കാഴ്ചചയ്ക്ക്, തുവൽ , മാംസം
Barbary Dove (Streptopelia risoria) 500 ക്രി.മു North ആഫ്രിക്ക കാഴ്ചചയ്ക്ക്
Banteng (Bos javanicus) Unknown തെക്കുകിഴക്കേ ഏഷ്യ, Java Island മാംസം, പാൽ , ജോലിക്ക്
Gayal (Bos gaurus frontalis) Unknown തെക്കുകിഴക്കേ ഏഷ്യ മാംസം, ജോലി ചെയ്യിക്കാൻ
Perro Yaghan (Pseudalopex culpaeus) Unknown ടിയറ ഡെൽ ഫ്വേഗോ നായാട്ട്, കൂട്ടിനായി വളർത്തുന്നവ , warmth
Mandarin Duck (Aix galericulata)[അവലംബം ആവശ്യമാണ്] Unknown ചൈന മാംസം, കൊഴുപ്പ്
Roman Snail (Helix pomatia) 100 AD? യൂറോപ്പ്‌ മാംസം
ടർക്കി (പക്ഷി) (Meleagris gallopavo) 180 AD [21] മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ മാംസം, തുവൽ , മുട്ട
Stingless Bee (Melipona beecheii) 180 AD [21] മെക്സിക്കോ, Amazon Basin തേൻ
സ്വർണ്ണമത്സ്യം (Carassius auratus auratus) 300–400 ചൈന കൂട്ടിനായി വളർത്തുന്നവ
European Rabbit (Oryctolagus cuniculus) 600 [23] യൂറോപ്പ്‌ മാംസം, pelt, fibre, കൂട്ടിനായി വളർത്തുന്നവ
രാജഹംസം (Cygnus olor) 1000–1500 യൂറോപ്പ്‌ മാംസം
Japanese Quail (Coturnix japonica) 1100–1900 ജപ്പാൻ മാംസം
Common carp (Cyprinus carpio) 1200–1500 യൂറോപ്പ്‌, East Asia മാംസം, പ്രദർശനത്തിനു(koi)
Canary (Serinus canaria) 1600 Canary Islands, യൂറോപ്പ്‌ കൂട്ടിനായി വളർത്തുന്നവ
Fancy rat (Rattus norvegicus) 19-ആം നൂറ്റാണ്ട് UK കൂട്ടിനായി വളർത്തുന്നവ
American Mink (Neovison vison) 19-ആം നൂറ്റാണ്ട് വടക്കേ അമേരിക്ക രോമം
Budgerigar (Melopsittacus undulatus) 1850s ഓസ്ട്രേലിയ കൂട്ടിനായി വളർത്തുന്നവ
Cockatiel (Nymphicus hollandicus) 1870s ഓസ്ട്രേലിയ കൂട്ടിനായി വളർത്തുന്നവ
Zebra Finch (Taeniopygia guttata) 20-ആം നൂറ്റാണ്ട് ഓസ്ട്രേലിയ കൂട്ടിനായി വളർത്തുന്നവ
Hamster (Mesocricetus auratus) 1930s സിറിയ കൂട്ടിനായി വളർത്തുന്നവ , ഗവേഷണത്തിനു
Domesticated silver fox (Vulpes vulpes) 1950s സോവിയറ്റ് യൂണിയൻ pelt, ഗവേഷണം

അവലംബം

[തിരുത്തുക]
  1. Animal Domestication - Table of Dates and Places of Animal Domestication
  2. Dienekes' Anthropology Blog : Dog domestication in the Aurignacian (c. 32kyBP)
  3. MSNBC : World's first dog lived 31,700 years ago, ate big
  4. Krebs, Robert E. & Carolyn A. (2003). Groundbreaking Scientific Experiments, Inventions & Discoveries of the Ancient World. Westport, CT: Greenwood Press. ISBN 0-313-31342-3.
  5. Simmons, Paula (2001). Storey's Guide to Raising Sheep. North Adams, MA: Storey Publishing LLC. ISBN 978-1-58017-262-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. Giuffra E, Kijas JM, Amarger V, Carlborg O, Jeon JT, Andersson L (2000). "The origin of the domestic pig: independent domestication and subsequent introgression". Genetics. 154 (4): 1785–91. PMC 1461048. PMID 10747069. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  7. Melinda A. Zeder, Goat busters track domestication Archived 2012-02-04 at the Wayback Machine. (Physiologic changes and evolution of goats into a domesticated animal), April 2000.
  8. "Late Neolithic megalithic structures at Nabta Playa (Sahara), southwestern Egypt". Archived from the original on 2010-10-09. Retrieved 2011-08-08.
  9. Source : Laboratoire de Préhistoire et Protohistoire de l'Ouest de la France [1] Archived 2009-06-26 at the Wayback Machine., (in French).
  10. [2], domestication of the cat on Cyprus, National Geographic.
  11. "Oldest Known Pet Cat? 95DOGGIES00-Year-Old Burial Found on Cyprus". National Geographic News. 2004-04-08. Retrieved 2007-03-06.
  12. Muir, Hazel (2004-04-08). "Ancient remains could be oldest pet cat". New Scientist. Retrieved 2007-11-23.
  13. Walton, Marsha (April 9, 2004). "Ancient burial looks like human and pet cat". CNN. Retrieved 2007-11-23.
  14. West B., Zhou B-X. (1989). "Did chickens go north? New evidence for domestication" (PDF). World’s Poultry Science Journal. 45 (3): 205–18. doi:10.1079/WPS19890012. Archived (PDF) from the original on 2004-07-29. Retrieved 2011-08-08.
  15. History of the Guinea Pig (Cavia porcellus) in South America, a summary of the current state of knowledge
  16. Beja-Pereira, Albano; et al. (18 June 2004). "African Origins of the Domestic Donkey". Science. 304 (1781). doi:10.1126/science.1096008. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |laysummary= ignored (help)
  17. Roger Blench, The history and spread of donkeys in AfricaPDF (235 KB)
  18. The Domestication of the Horse; see also Domestication of the horse
  19. "Domestication of Reindeer". Archived from the original on 2009-03-16. Retrieved 2011-08-08.
  20. Geese: the underestimated species
  21. 21.0 21.1 21.2 21.3 21.4 21.5 D.L Johnson and B.K. Swartz, Jr. Evidence for Pre-Columbian Animal Domestication in the New World
  22. "Guinea Fowl". Archived from the original on 2010-06-23. Retrieved 2011-08-08.
  23. Interesting Rabbit Domestication History