ഉള്ളടക്കത്തിലേക്ക് പോവുക

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രക്ചറൽ ഉയരത്തിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബികളുടെ ഒരു പട്ടികയാണ് ഇത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tallest buildings in the world (over 400m)
റാങ്ക് കെട്ടിടം[A][1] ചിത്രം നഗരം രാജ്യം ഉയരം(മീറ്ററിൽ)[2] ഉയരം(അടിയിൽ) നിലകൾ നിർമിച്ച വർഷം
1ബുർജ് ഖലീഫദുബായ് ഐക്യ അറബ് എമിറേറ്റുകൾ828 m2,717 ft1632010
2ഷാങ്ഹായ് ടവർ[3]ഷാങ്ഹായ് ചൈന632 m[3]2,073 ft1212014
3അബ്രാജ് അൽ ബൈത് ടവർമെക്ക സൗദി അറേബ്യ601 m[4]1,971 ft1202012
4 പിങ് ആൻ ഫിനാൻസ് സെന്റർ Shenzhen  ചൈന 599 m 1,965 ft 115 2016
5 ലോട്ടെ വേൾഡ് ടവർ സിയോൾ  ദക്ഷിണ കൊറിയ 554.5 m 1,819 ft 123 2016
61 വേൾഡ് ട്രേഡ് സെന്റർന്യൂ യോർക്ക് നഗരം യു.എസ്.എ.541.3 m1,776 ft1042013
7 സി.റ്റി.എഫ് ഫിനാൻസ് സെന്റർ ഗ്വാങ്ഷു  ചൈന 530 m 1,739 ft 111 2016
8തായ്പെയ് 101തായ്പേയ് തായ്‌വാൻ509 m[5]1,670 ft1012004
9ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റർഷാങ്ഹായ് ചൈന492 m1,614 ft1012008
10അന്താരാഷ്ട്ര വാണിജ്യ കേന്ദ്രംഹോങ്കോങ് ഹോങ്കോങ്484 m1,588 ft1182010
11 Changsha IFS Tower T1 Changsha  ചൈന 452.1 m 1,483 ft 88 2017
12പെട്രോണാസ് ടവർ 1
(പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ മലേഷ്യ452 m1,483 ft881998
13പെട്രോണാസ് ടവർ 2
(പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ)
കോലാലമ്പൂർ മലേഷ്യ452 m1,483 ft881998
14സിഫെങ് ടവർനാഞിങ് ചൈന450 m1,476 ft892010
15വില്ലിസ് ഗോപുരം (മുൻപത്തെ സിയേർസ് ടവർ)ഷിക്കാഗോ യു.എസ്.എ.442 m 1,450 ft 1081973
16കിംഗ്കീ 100ഷെൻസെൻ ചൈന442 m1,449 ft1002011
17ഗുവാങ്ഷൂ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രംഗുവാങ്ഷൂ ചൈന440 m1,440 ft1032010
18ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ[6]ഷിക്കാഗോ യു.എസ്.എ.423 m1,389 ft982009
19ജിൻ മാവോ ടവർഷാങ്ഹായ് ചൈന421 m1,380 ft881999
20പ്രിൻസസ്സ് ടവർദുബായ് ഐക്യ അറബ് എമിറേറ്റുകൾ414 m1,358 ft[7]1012012
21അൽ ഹമ്ര ടവർകുവൈറ്റ് നഗരം കുവൈറ്റ്413 m1,354 ft772011
222 ഇന്റർനാഷണൽ ഫിനാൻസ് സെന്റർഹോങ്കോങ് ഹോങ്കോങ്412 m1,352 ft882003
2323 മറീനദുബായ് ഐക്യ അറബ് എമിറേറ്റുകൾ395 m1,296 ft892012
24സിറ്റിൿ പ്ലാസ്സഗുവാങ്ഷൂ ചൈന391 m1,283 ft801997
25ഷുൻ ഹിങ് സ്ക്വയർഷെൻഷെൻ ചൈന384 m1,260 ft691996
26എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്ന്യൂ യോർക്ക് നഗരം യു.എസ്.എ.381 m1,250 ft1021931
27എലൈറ്റ് റെസിഡെൻസ്ദുബായ് ഐക്യ അറബ് എമിറേറ്റുകൾ380.5 m1,247 ft872012
28ടണ്റ്റെക്സ് സ്കൈ ടവർKaohsiung തായ്‌വാൻ378 m1,240 ft851997
29സെൻട്രൽ പ്ലാസ്സഹോങ്കോങ് ഹോങ്കോങ്374 m1,227 ft781992
30ബാങ്ക് ഓഫ് ചൈന ടവർഹോങ്കോങ് ഹോങ്കോങ്367 m1,205 ft701990
31ബാങ്ക് ഓഫ് അമേരിക്ക ടവർന്യൂ യോർക്ക് നഗരം യു.എസ്.എ.366 m1,200 ft542009
32അൽമാസ് ടവർദുബായ് ഐക്യ അറബ് എമിറേറ്റുകൾ363 m1,191 ft682009

അവലംബം

[തിരുത്തുക]
  1. ↑ Adapted from Emporis - World's Tallest Skyscrapers Archived 2010-12-25 at the Wayback Machine
  2. ↑ "ഉയരം കൂടിയ 100 കെട്ടിടങ്ങളുടെ പട്ടിക". Archived from the original on 2012-04-19. Retrieved 2013-07-30.
  3. 1 2 "China tallest building, Shanghai Tower, gets final beam". 3 August 2013. Retrieved 4 August 2013.
  4. ↑ Abraj Al-Bait Towers Archived 2012-06-29 at archive.today at CTBUH
  5. ↑ Taipei 101 Archived 2011-07-17 at the Wayback Machine at CTBUH
  6. ↑ CTBUH: Trump Tower Chicago Archived 2012-01-11 at the Wayback Machine
  7. ↑ "Princess Tower | Buildings". Dubai /: Emporis. Archived from the original on 2012-03-24. Retrieved 2012-08-21.