കിംഗ്കീ 100

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ്കീ 100 Kingkey 100
深圳“京基100”摩天大楼.jpg
കിംഗ്കീ 100
പ്രധാന വിവരങ്ങൾ
സ്ഥിതി പൂർത്തിയായി
തരം ഹോട്ടൽ/ ഓഫീസ്
സ്ഥാനം ഷെഞ്ജെൻ
ചൈന
നിർദ്ദേശാങ്കം 22°32′47.58″N 114°6′6.63″E / 22.5465500°N 114.1018417°E / 22.5465500; 114.1018417Coordinates: 22°32′47.58″N 114°6′6.63″E / 22.5465500°N 114.1018417°E / 22.5465500; 114.1018417
നിർമ്മാണാരംഭം 2007
Completed സെപ്റ്റംബർ 2011
Opening 2011
ഉടമ കിംഗ്കീഗ്രൂപ്
Height
Architectural 441.8 മീറ്റർs (1,449 അടി)[1]
Top floor 427.1 മീറ്റർs (1,401 അടി)[1]
Observatory 427.1 മീറ്റർs (1,401 അടി)[1]
സാങ്കേതിക വിവരങ്ങൾ
നിലകൾ 100[2]
തറ വിസ്തീർണ്ണം 220,000 ച. മീ.s (2,368,060 sq ft)[3]
എലിവേറ്ററുകൾ 66[1]
Design and construction
ശില്പി ടെറിഫാരെൽആൻഡ്പാർട്നേർസ്[1]
Structural engineer അറുപ്[1]
References
[1]

ചൈനയിലെ ഗുവാങ്ദോങ് പ്രവിശ്യയിൽസ്ഥിതിചെയ്യുന്നഒരുഅംബരചുംബിയാണ്കിംഗ്കീ 100. കിംഗ്കീ ഫിനാൻസ് സെന്റർ പ്ലാസാ എന്നും ഇത് അറിയപ്പെട്ടിരുന്നു. 441.8 മീറ്റർ ഉയരമുള്ള ഈ വിവിധോദ്ദേശ മന്ദിരത്തിൽ 100 നിലകളുണ്ട്.[2] ഈ 100 നിലകളിൽ 68 എണ്ണം എ ക്ലാസ് ഓഫീസ് സ്പേസാണ്. 22 നിലകളിലായി ഒരു സിക്സ് സ്റ്റാർ ഹോട്ടലും പ്രവർത്തിക്കുന്നു.

ഇന്ന് ഷെൻഷെങിലെ ഏറ്റവും ഉയാരമുള്ളകെട്ടിടം കിംഗ്കീ100 ആണ്[4] കൂടാതെ ലോകത്തിൽ വെച്ച് 9-ആം സ്ഥാനവും.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിംഗ്കീ_100&oldid=2312182" എന്ന താളിൽനിന്നു ശേഖരിച്ചത്