എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്
thump
വസ്തുതകൾ
സ്ഥാനം ന്യൂയോർക്ക്, അമേരിക്ക
സ്ഥിതി പൂർത്തിയായി
നിർമ്മാണം 1929–1931
ഉയരം
ആന്റിനാ/Spire 1,472 ft (448.7 m)
Roof 1,250 ft (381.0 m)
സാങ്കേതിക വിവരങ്ങൾ
നിലകൾ 102
ചെലവ് $40,948,900
കമ്പനികൾ
ആർക്കിടെക്ട് Shreve, Lamb and Harmon
കരാറുകാരൻ Starrett Brothers and Eken
നടത്തിപ്പുകാർ W&H Properties

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു കെട്ടിടമാണ്‌ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.അമേരിക്കയിലെ സിവിൽ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ് ഇടം പിടിച്ചിരുന്നു.

ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങ്. ന്യുജെഴ്സിയിൽ നിന്നുള്ള ദൃശ്യം