ഷാങ്ഹായ് ടവർ
ദൃശ്യരൂപം
ഷാങ്ഹായ് ടവർ Shanghai Tower | |
---|---|
上海中心大厦 Shànghǎi zhōngxīn dàshà | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Under construction |
സ്ഥാനം | ഷാങ്ഹായ്, ചൈന |
നിർമ്മാണം ആരംഭിച്ച ദിവസം | 29 നവംബർ 2008 |
Estimated completion | Topping out: July 2013 Opening: 2014[1] |
ചിലവ് | US$2.2 billion[1] |
Height | |
Architectural | 632 m (2,073 ft)[2] |
മുകളിലെ നില | 556.7 m (1,826 ft)[2] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 121[2] |
തറ വിസ്തീർണ്ണം | 380,000 m2 (4,090,300 sq ft) above grade 170,000 m2 (1,829,900 sq ft) below grade |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഗെൻസ്ലെർ |
Engineer | Thornton Tomasetti |
പ്രധാന കരാറുകാരൻ | ഷാങ്ഹായ് കൺസ്റ്റ്രക്ഷൻസ് |
References | |
[2] |
ഷാങ് ഹായിലെ പുദോങിൽ നിർമ്മാണത്തിലിർക്കുന്ന ഒരു വലിയ അംബരചുംബിയാണ് ഷാങ്ഹായ് ടവർ(ഇംഗ്ലീഷ്: Shanghai Tower; ചൈനീസ്: 上海中心大厦). നിർമ്മാണം പൂർത്തിയാകുമ്പോൾ ഇതിന് ജിൻ മാവോ ടവറിനേക്കാളും ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്ററിനേക്കാളും ഉയരമുണ്ടാകും[3] 2014-ൽ ഇതിന്റെ പണി പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു
121-നിലകളുള്ള ഈ കെട്ടിടത്തിന് ഉദ്ദേശം 632മീറ്റർ ഉയരമുണ്ടാകും. നിർമ്മാണം പൂർത്തിയായാൽ ചൈനയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടവും ഷാങ്ഹായ് ടാവർ ആയിരിക്കും.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Shanghai defies slump with tallest building plan". Reuters. 27 November 2008. Retrieved 28 November 2008.
- ↑ 2.0 2.1 2.2 2.3 "Shanghai Tower – The Skyscraper Center". Council on Tall Buildings and Urban Habitat. 2012. Archived from the original on 2012-06-22. Retrieved 15 October 2012.
- ↑ "Shanghai Tower Breaks Ground" Archived 2008-12-03 at the Wayback Machine.. Luxist.com. 29 November 2008. Retrieved 24 July 2013.