ലൈസിമചിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈസിമചിയ
Yellow pimpernel.jpg
Yellow pimpernel, Lysimachia nemorum
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Ericales
Family: Primulaceae
Subfamily: Myrsinoideae
Genus: Lysimachia
L.

ലൈസിമചിയ (/ˌlaɪsɪˈmeɪkiə/[1]) പ്രിമുലേസീ എന്ന കുടുംബത്തിൽ പരമ്പരാഗതമായി വർഗ്ഗീകരിച്ചിരിക്കുന്ന 193 അംഗീകൃത സപുഷ്പികൾ ഉൾക്കൊള്ളുന്ന ഒരു ജനുസ്സാണ്. [2]ഒരു മോളിക്യൂലാർ ഫൈലോജെനിറ്റിക് പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് കുടുംബത്തിലെ മിർസൈനേസീയിലേക്ക് മാറ്റപ്പെട്ടു.[3] ഈ കുടുംബം പിന്നീട് പ്രിമുലേസീയിൽ ലയിപ്പിച്ചു.[4]

തിരഞ്ഞെടുത്ത ഇനം[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Sunset Western Garden Book, 1995:606–607
  2. "The Plant List, Lysimachia".
  3. M. Källersjö, G. Bergqvist & A. A. Anderberg (2000). "Generic realignment in primuloid families of the Ericales s. l.: a phylogenetic analysis based on DNA sequences from three chloroplast genes and morphology". American Journal of Botany. American Journal of Botany, Vol. 87, No. 9. 87 (9): 1325–1341. doi:10.2307/2656725. JSTOR 2656725. PMID 10991903.
  4. Angiosperm Phylogeny Group III (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈസിമചിയ&oldid=3820508" എന്ന താളിൽനിന്ന് ശേഖരിച്ചത്