ലൂസീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂസീൻ
Lucene logo
വികസിപ്പിച്ചത്അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
Stable release
4.0 / ഒക്ടോബർ 12 2012 (2012-10-12), 2761 ദിവസങ്ങൾ മുമ്പ്
ഭാഷജാവ
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
തരംതിരയൽ, സൂചിക
അനുമതിപത്രംഅപ്പാച്ചെ അനുമതിപത്രം 2.0
വെബ്‌സൈറ്റ്ലൂസീൻ.അപ്പാച്ചെ.ഓർഗ്

ഡഗ് കട്ടിംഗ് ജാവയിൽ രചിച്ച ഒരു സ്വതന്ത്ര വിവര വീണ്ടെടുക്കൽ സോഫ്റ്റ്‌വേർ ലൈബ്രറിയാണ് അപ്പാച്ചെ ലൂസീൻ. ലൂസീൻ എന്ന് മാത്രമായും പറയപ്പെടാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇറക്കുന്ന ഈ സോഫ്റ്റ്‌വേർ അപ്പാച്ചെ അനുമതിപത്രത്തിനു കീഴിലാണ് പുറത്തിറക്കുന്നത്.

ജാവക്ക് പുറമെ ഡെൽഫി, പേൾ, സി#, സി++, പൈത്തൺ, റൂബി, പി.എച്ച്.പി തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ലൂസീൻ ലഭ്യമാണ്.[1]

ലൂസീൻ അധിഷ്ഠിത പദ്ധതികൾ[തിരുത്തുക]

സൂചിക തയ്യാറാക്കാനും തിരയാനും ഉപയോഗിക്കുന്ന ലൈബ്രറിയാണ് ലൂസീൻ. ലൂസീൻ എച്ച്.ടി.എം.എൽ പാഴ്സിംഗ്, ക്രോളിംഗ് എന്നിവ ഉപയോഗിക്കുന്നില്ലെങ്കിലും ധാരാളം പദ്ധതികൾ ലൂസീൻ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്:

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂസീൻ&oldid=2285707" എന്ന താളിൽനിന്ന് ശേഖരിച്ചത്